ജി.ജി.യു പി സ്ക്കൂൾ, ഫറോക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ജി.യു പി സ്ക്കൂൾ, ഫറോക്ക് | |
---|---|
പ്രമാണം:17538 2.jpeg | |
വിലാസം | |
ഫറോക്ക് ഫറോക്ക് പി.ഒ. , 673631 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0495 2483220 |
ഇമെയിൽ | ganapathupsferoke@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17538 (സമേതം) |
യുഡൈസ് കോഡ് | 32040400301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഫറോക്ക് മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 380 |
പെൺകുട്ടികൾ | 388 |
ആകെ വിദ്യാർത്ഥികൾ | 768 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഭാഷിണി |
പി.ടി.എ. പ്രസിഡണ്ട് | സുധാകരൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി എം |
അവസാനം തിരുത്തിയത് | |
18-04-2024 | Ajitpm |
ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് പല തലമുറകളിലൂടെ ഒരു നാടിനെയാകെ അറിവിന്റെ മഹാസാഗരത്തിലേക്ക് കൈപിടിച്ച് നടത്തിയ ഗവ : ഗണപത് യു .പി . സ്കൂൾ ഫറോക്ക് . ഇന്ന് നല്ലൂരിന്റെ മണ്ണിൽ ഏറെ തലയെടുപ്പോടെ ,
നിറ യൗവ്വനത്തോടെ നില കൊള്ളുകയാണ് "മാരാർ " സ്കൂൾ എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ വിദ്യാലയം .
ചരിത്രം
ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് പല തലമുറകളിലൂടെ ഒരു നാടിനെയാകെ അറിവിന്റെ മഹാസാഗരത്തിലേക്ക് കൈപിടിച്ച് നടത്തിയ ഗവ. ഗണപത് യു .പി . സ്കൂൾ ഫറോക്ക് . ഇന്ന് നല്ലൂരിന്റെ മണ്ണിൽ ഏറെ തലയെടുപ്പോടെ , നിറ യൗവ്വനത്തോടെ നില കൊള്ളുകയാണ് "മാരാർ " സ്കൂൾ എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ:
രാജൻ എം കെ , ഉഷ ഇ ജി , ദിനേശൻ പി കെ ,മെറി റോസ് എസ് ആർ ,സുഭാഷിണി ഇ ബി
മാനേജ്‌മെന്റ്
അധ്യാപകർ
1സുഭാഷിണി
2 പ്രീതി എം വി
3 അമ്പിളി
4 ഷീജാകുമാരി
5 അനൂപ് കുമാർ എം
6 റജീന ഇസ്മായിൽ
7 ലിജീഷ് എൻ
8 ദി൯ഷ ദാസ് ആർ എസ്
9 സുജാത ടി പി
10 ശ്രീരമ്യ
11 സൗഭ്യരാജ്
12 നിഖില
13 റുക്‌സാന
14 റഹ്മ തൊണ്ടിക്കോടൻ
15 ഷാഹിദ മോൾ
16 സരിത
17 കൃഷ്ണപ്രിയ ശശികുമാർ
18. ആഷിത വി
19. പ്രിമി പാട്രിക് പെരേര
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.17161692626155, 75.84047257080665 | width=800px | zoom=16 }}
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17538
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ