ജി.ജി.യു പി സ്ക്കൂൾ, ഫറോക്ക്

(17538 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജി.ജി.യു പി സ്ക്കൂൾ, ഫറോക്ക്
പ്രമാണം:17538 2.jpeg
ജി ജി യൂ പി എസ് ഫറൂഖ്
വിലാസം
ഫറോക്ക്

ഫറോക്ക് പി.ഒ.
,
673631
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0495 2483220
ഇമെയിൽganapathupsferoke@gmail.com
കോഡുകൾ
സ്കൂൾ കോഡ്17538 (സമേതം)
യുഡൈസ് കോഡ്32040400301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഫറോക്ക് മുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ313
പെൺകുട്ടികൾ314
ആകെ വിദ്യാർത്ഥികൾ768
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെറി റോസ്
പി.ടി.എ. പ്രസിഡണ്ട്വിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി എം
അവസാനം തിരുത്തിയത്
09-06-2026GGUPS FEROKE


പ്രോജക്ടുകൾ






ചരിത്രം

ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് പല തലമുറകളിലൂടെ ഒരു നാടിനെയാകെ അറിവിന്റെ മഹാസാഗരത്തിലേക്ക് കൈപിടിച്ച് നടത്തിയ ഗവ. ഗണപത് യു .പി . സ്കൂൾ ഫറോക്ക് . ഇന്ന് നല്ലൂരിന്റെ മണ്ണിൽ ഏറെ തലയെടുപ്പോടെ , നിറ യൗവ്വനത്തോടെ നില കൊള്ളുകയാണ് "മാരാർ " സ്കൂൾ എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

രാജൻ എം കെ  , ഉഷ ഇ ജി , ദിനേശൻ പി കെ ,മെറി റോസ് എസ് ആർ ,സുഭാഷിണി ഇ ബി

മാനേജ്‌മെന്റ്

അധ്യാപകർ

1.അനൂപ് കുമാർ എം

2 പ്രീതി എം വി

3 അമ്പിളി

4 ഷീജാകുമാരി

5 റജീന ഇസ്മായിൽ

6 ലിജീഷ് എൻ

7 സൗഭ്യരാജ്

9 നിഖില

10 റുക്‌സാന

11 ഡോ . നാഷിദ്

12 സരിത

13 കൃഷ്ണപ്രിയ ശശികുമാർ

14. ആര്യ പ്രിയദർശിനി

15. പ്രിമി പാട്രിക് പെരേര

16.റിനേഷ് പി

17.ആരിഫ് മുഹമ്മദ്

18.വീണ വിജയൻ

19.മേരിഷീബ

20.ജിൻസി

21.ജംഷീന

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി