ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ
വിലാസം
സക്കരിയാ ബസാർ

സക്കരിയാ ബസാർ
,
ആലപ്പുഴ ഹെഡ് പോസ്റ്റ്‌ ഓഫീസ് പി.ഒ.
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 10 - 1983
വിവരങ്ങൾ
ഫോൺ0477 2238865
ഇമെയിൽ35008alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35008 (സമേതം)
എച്ച് എസ് എസ് കോഡ്04029
യുഡൈസ് കോഡ്32110100852
വിക്കിഡാറ്റQ87477979
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ310
പെൺകുട്ടികൾ169
ആകെ വിദ്യാർത്ഥികൾ479
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ750
പെൺകുട്ടികൾ338
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഷറഫ് കുഞ്ഞാശാൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപികസീന.ഇ
പി.ടി.എ. പ്രസിഡണ്ട്ഷാജി ജമാൽ
എം.പി.ടി.എ. പ്രസിഡണ്ട്സനൂജ.എസ്
അവസാനം തിരുത്തിയത്
10-04-2024Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ ഹ‍‍ൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻററി സ്ക്കൂൾ. ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1914ൽസ്ഥാപിച്ച ലജ്നത്തുൽ മുഹമ്മദിയാ ആലപ്പുഴ വിദ്യാഭ്യാസ -സാംസ്കാരിക-ജീവകാരുണൃ മേഖലകളിൽ, ഒരുനൂറ്റാണ്ടിലധികം ഒട്ടനധി നേട്ടങ്ങൾ കാഴ്ചവെച്ചു. 1983ല് ആരംഭിച്ച എൽ.എം. എച്ച് എസ് .എസ് വിദ്യാഭ്യാസ നിരവധി സംഭാവനകൾ നല്കുിവരുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സർവേ..........ൽ പെട്ട മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു ബാസ്കറ്റ്ബോൾ കളിക്കളമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ വിഭാഗം ഹൈ-ടെക് ക്ലാസ് മുറികളിലും ഐ.റ്റി.ലാബിലുമായി 31 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

ക്രമം പേര് കർമ്മ രംഗം ചിത്രം
1 സഫ്വാൻ ഷെഫീക്ക് കല(ഗസൽ)

മുൻ സാരഥികൾ

ക്രമം പേര് കാലഘട്ടം ചിത്രം
സുബൈദ ബീവി 1983-1985
ജമീല ബീവി 1985-1989
മുഹമ്മദ് ഉസ്മാൻ 1989-2005
അബൂബക്കർ ആശാൻ 2005-2013
കുൽസുംബി 2013-2014
അഷറഫ് കുഞ്ഞാശാൻ.റ്റി.എ. 2014-2015
ഖദീജ.പി. 2015-2021
സീന.ഇ തുടരുന്നു.

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ TD ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.4915011,76.3265777|zoom=18}}

പുറംകണ്ണികൾ

അവലംബം