എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhs43018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43
യൂണിറ്റ് നമ്പർLK/2018/43018
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർസൗഭാഗ്യ
ഡെപ്യൂട്ടി ലീഡർആലാപ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ.കെ.ഐ,പ്രിയ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സബീത.എസ്,ശ്രീജ ആർശിവാനന്ദൻ
അവസാനം തിരുത്തിയത്
24-03-2024Lvhs43018



LITTLE KITES CAMP
PRELIMINARY CAMP

2023 ജൂൺ 13ന് 2023 - 26 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടക്കുകയുണ്ടായി. 124 കുട്ടികൾ റെജിസ്റ്റർചെയ്ത പരീക്ഷയിൽ രണ്ട് ബാച്ചിലേക്കുമായി 80 കുട്ടികളെ തിരഞ്ഞെടുത്തു. ജൂലൈയ്1 ന് 2023-26 ബാച്ചിലെക്കുള്ള കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് നടക്കുകയുണ്ടായി. തുടർന്ന് കൈറ്റ് നിർദ്ദേശിച്ച ടൈംടേബിൾ പ്രകാരം മൊഡ്യൂൾ പൂർത്തിയാക്കി വരുന്നു. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള എൽ കെ മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി  ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട്.