LK Main Home
LK Portal
LK Help
2023 ജൂൺ 13ന് 2023 - 26 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടക്കുകയുണ്ടായി. 124 കുട്ടികൾ റെജിസ്റ്റർചെയ്ത പരീക്ഷയിൽ രണ്ട് ബാച്ചിലേക്കുമായി 80 കുട്ടികളെ തിരഞ്ഞെടുത്തു. ജൂലൈയ്1 ന് 2023-26 ബാച്ചിലെക്കുള്ള കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് നടക്കുകയുണ്ടായി. തുടർന്ന് കൈറ്റ് നിർദ്ദേശിച്ച ടൈംടേബിൾ പ്രകാരം മൊഡ്യൂൾ പൂർത്തിയാക്കി വരുന്നു. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള എൽ കെ മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട്.
| 43-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43 |
|---|
| യൂണിറ്റ് നമ്പർ | LK/2018/43018 |
|---|
| അംഗങ്ങളുടെ എണ്ണം | 80 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | കണിയാപുരം |
|---|
| ലീഡർ | സൗഭാഗ്യ |
|---|
| ഡെപ്യൂട്ടി ലീഡർ | ആലാപ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദിവ്യ.കെ.ഐ,പ്രിയ പി ആർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സബീത.എസ്,ശ്രീജ ആർശിവാനന്ദൻ |
|---|
|
| 16-03-2026 | Rachana teacher |
|---|