ജി.എൽ.പി.എസ്. കിഴിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കിഴിശ്ശേരി | |
---|---|
വിലാസം | |
കിഴിശ്ശേരി GLPS KIZHISSERI , കുഴിമണ്ണ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | glpskizhisseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18204 (സമേതം) |
യുഡൈസ് കോഡ് | 32050100703 |
വിക്കിഡാറ്റ | Q64565089 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴിമണ്ണപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ എം |
പി.ടി.എ. പ്രസിഡണ്ട് | ഷറഫുദ്ദീൻ കൊടക്കാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലുബ്ന |
അവസാനം തിരുത്തിയത് | |
16-03-2024 | 540636 |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ
ഒന്നാം വാർഡിലാണ് കിഴിശ്ശേരി ജി.എൽ.പി.സ്‍കൂൾ സ്ഥിതി ചെയ്യുന്നത്
ചരിത്രം
1925 ജൂൺ 12 നാണ് കിഴിശ്ശേരി ഗ്രാമത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാർ ഡിസ്ട്രികറ്റ് ബോർഡിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.ബോർഡ് എലിമെന്ററി സ്കൂൾ പിന്നീട് കിഴിശ്ശേരി ജി.എൽ.പി.സ്കൂളായി പുനർനാമകരണം ചെയ്തു.....കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ സ്ററാഫ്
- ഉഷ എംഹെഡ് മിസ്ട്രസ്
- .റഷീദ.ഒ
- .സിന്ധു
- .മിനി.വി.വി
- .അൻസാർ ബീഗം
- .മുബീന.പിപി
- .ജംഷീറ
- .ശാലിനി
- സിജിത
- .പുഷ്പ
- .അബദുസ്സമദ്.കെ.സി
- .മുജീബ്റഹ്മാൻ.കെ
- .മുഹമ്മദ് അഷ്റഫ്.എൻ,സി
- .അബ്ദുറഹൂഫ്.എം.പി
- .അഷ്റഫ്.പി
- പ്രസീജ
- നീഷ്‍മ
- അനുപമ
- മനോജ്
- നൗഷിദ
- സാഹില
- സുഗിന
- സെമിന
- നൗഫൽ
- ശൗബീല
- .പ്രഭാകരൻ പി.ടി.സി.എം
- .നാരായണൻ. കുക്ക്
- .ജാനു.കുക്ക്
- .ജമീല.കമ്പ്യൂട്ടർ ടീച്ചര്
ഭൗതിക സൗകര്യങ്ങൾ
- നാല് ഇരുനില കോൺക്രീറ്റ്കെട്ടിടങ്ങൾ
- പാചകപ്പുര
- കുടിവെളളം
- ടോയ് ലറ്റ് സൗകര്യം
- കമ്പ്യട്ടർ ലാബ്
മുൻ സാരഥികൾ
si No | പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | ജോണി തോമസ് | 2018 | 2024 |
3 | ഉഷ എം | 2024 |
വിദ്യാരംഗം
ക്ളബ്ബുകൾ
സോഷ്യൽ സയൻസ്
12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടന്നു.
സയൻസ് ക്ലബ്
ദിനാചരണൾ
- ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
- ജൂൺ പത്തൊൻപത് വായന ദിനം
വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി *ജൂലൈ ഇരുപത്തൊന്ൻ ചാന്ദ്ര ദിനം സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി
- ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. യുദ്ധ വിരുദ്ധ റാലി
- ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
- ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം
ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് , ,പായസ വിതരണം എന്നിവ നടന്നു . പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.
- 'സെപ്തംബർ അഞ്ച് അധ്യാപക ദിനം'
എസ് രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു. .പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ പി.ടി.എപ്രസിഡണ്ട് പുളിക്കൽ സക്കീർ അധ്യക്ഷത വഹിച്ചു.പൂർവ്വ അധ്യാപകരായ ദാക്ഷായ ടീച്ചർ,അബൂബക്കർ മാസ്റ്റർ എന്നിവരെ പൊന്നാട അണിയിച്ചു.
- ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കൽ,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി,സ്പൂൺ റെയ്സ്,
,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്ക് ഓണസദ്യയും ഒരുക്കി
- ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി
ഗാന്ധി ക്വിസ് *ശാസ്ത്ര-പ്രവൃത്തി പരിചയ മേള സ്കൂൾ തല ശാസ്ത്ര,,പ്രവൃത്തി പരിചയ മേള നടന്നു. സ്കൂൾ തലത്തിൽ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി.
- . കലാ മേള
2016-17 സ്കൂൾ കലാമേള മീഡിയവൺ പതിനാലാം രാവ് ഫെയിം മുഹമ്മദ് അസ്ഹദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
- നവംബർ ഒന്ന് കേരളപ്പിറവി ദിനം
- ശിശു ദിനം നവംബർ പതിനാല്
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബർ പതിനാലിന് ശിശു ദിനമായി ആചരിച്ചു. സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് *ബോധ വൽകരണ ക്ലാസുകൾ
- പഠനയാത്ര
- റിപ്പബ്ളിക് ദിനാഘോഷം2017
പഞ്ചായത്ത് പ്രസിഡന്റ് ബാലത്തിൽ ബാപ്പു പതാക ഉയർബത്തി.ചടങ്ങിൽ പി.ടി.എപ്രസിഡണ്ട് പുളിക്കൽ സക്കീർ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ പുളിക്കൽ മുഹമ്മദ് ആശംസ നേർന്നു.സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കിത്തന്ന ലിറാറ്‍ ഹാജിയെ ചടങ്ങിൽ ആദരിച്ചു
പാഠ്യോതരപ്രവർത്തനങ്ങൾ
കൃഷി
കൂൺ കൃഷി
മികവുകൾ
- ദിശ പഠന ക്ളാസ്സ്-പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു.
- മൂന്ന് വർഷം തുടർച്ചയായി (2014,2015,2016,)ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി
- 2016-17 വർഷതെ സോഷ്യൽസയൽസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി
- 2015-16 എൽ.എസ്.എസ്. പരീക്ഷയിൽ വികച്ച വിജയം നേടി
- പ്രവർത്തി പരിചയമേള,,സോഷ്യൽ ക്വിസ്,വായനാ മത്സരം,ഗാന്ധി ക്വിസ് എന്നിവയിൽ ജില്ലാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
2019-20 എൽ.എസ്.എസ് 29 കുട്ടികൾ നേടി.
പൊൂതു വിദ്യാലയ സംരകഷണ യജഞം
പ്രശസ്ത പൂർവ വിദ്യാർത്ഥികൾ
- കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തിൽ ബാപ്പു
- സഞ്ചാര സാഹിത്യകാരൻ .മൊയ്തു.കിഴിശ്ശേരി
- ബാലസാഹിത്യകാരൻ ഇ.പി.പവിത്രൻ
- മുൻ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
- ഗായകൻ വിജയൻ കിഴിശ്ശേരി
- ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.ഡി.ഗൈഡ്
സ്കൂൾ ഫോട്ടോകൾ
-
parentiing Class
-
അധ്യാപക ദിനം 2016
-
2015-16 LSS വിജയി മുഹമ്മദ് നിഹാൽ.പി
-
കമ്പ്യൂട്ടർ സ്വിച്ച്ഓൺ കർമം പി.കെ ബശീർ എം.എൽ.എ നിർവഹിക്കുന്നു
-
വാട്ടർ കൂളർ ഉദ്ഘാടനം
-
2016 ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടിയ ആഹ്ളാദ പ്രകടനം
-
2015-16 വർഷത്തെ യൂണിഫോം വിതരണം
-
റിപബളി ദിനം 2017
-
ദിശ പഠന ക്ലാസ്
-
Best PTA award 2015-16
വഴികാട്ടി
- അരീക്കോട് കൊണ്ടോട്ടി റോഡിൽ കിഴിശ്ശേരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ
{{#multimaps:11.176422590896276, 75.99756527371251 | zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18204
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ