ജി.എൽ.പി.എസ്. കിഴിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എൽ.പി.എസ്. കിഴിശ്ശേരി
വിലാസം
കിഴിശ്ശേരി

GLPS KIZHISSERI
,
കുഴിമണ്ണ പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽglpskizhisseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18204 (സമേതം)
യുഡൈസ് കോഡ്32050100703
വിക്കിഡാറ്റQ64565089
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകുഴിമണ്ണപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ എം
പി.ടി.എ. പ്രസിഡണ്ട്ഷറഫ‍ുദ്ദീൻ കൊടക്കാടൻ
എം.പി.ടി.എ. പ്രസിഡണ്ട്ല‍ുബ്‍ന
എസ്.എം.സി ചെയർപേഴ്സൺനിസാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പ‍ുറം ജില്ലയിലെ മലപ്പ‍ുറം വിദ്യാഭ്യാസ ജില്ലയിലെ ക‍ുഴിമണ്ണ ഗ്രാമ പ‍‍ഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കിഴിശ്ശേരി ജി.എൽ.പി.സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്

ചരിത്രം

1925 ജൂൺ 12 നാണ് കിഴിശ്ശേരി ഗ്രാമത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാർ ഡിസ്ട്രികറ്റ് ബോർഡിന്റെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്.ബോർഡ് എലിമെന്ററി സ്കൂൾ പിന്നീട് കിഴിശ്ശേരി ജി.എ‌ൽ.പി.സ്കൂളായി പുനർനാമകരണം ചെയ്തു.....കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

  • നാല് ഇരുനില കോൺക്രീറ്റ്കെട്ടിടങ്ങൾ
  • പാചകപ്പുര
  • കുടിവെളളം
  • ടോയ് ലറ്റ് സൗകര്യം
  • കമ്പ്യട്ടർ ലാബ്

ഇവിടെ ക്ലിക്ക് ചെയ്യുക

സ്‍ക‍ൂൾ സ്റ്റാഫ്

മുൻ സാരഥികൾ

si No പേര് കാലഘട്ടം
1
2
3
4 രാജഗോപാലൻ 2005 2008
5 മ‍ുക‍ുന്ദൻ 2008 2009
6 അഹമ്മദ് 2009 2018
7 ജോണി തോമസ് 2018 2024
8 ഉഷ എം 2024

ക്ളബ്ബുകൾ

മികവുകൾ

  • ദിശ പഠന ക്ളാസ്സ്-പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു.
  • മൂന്ന് വർഷം തുടർച്ചയായി (2014,2015,2016,)ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി
  • 2016-17 വർഷതെ സോഷ്യൽസയൽസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി
  • 2015-16 എൽ.എസ്.എസ്. പരീക്ഷയിൽ വികച്ച വിജയം നേടി
  • പ്രവർത്തി പരിചയമേള,,സോഷ്യൽ ക്വിസ്,വായനാ മത്സരം,ഗാന്ധി ക്വിസ് ​എന്നിവയിൽ ജില്ലാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
 2019-20   എൽ.എസ്.എസ് 29 ക‍ുട്ടികൾ നേടി.

പൊൂതു വിദ്യാലയ സംരകഷണ യജ‍‍‍ഞം

pothuvidyalaya damrakshana prdiknha
pothuvidyalaya damrakshana prdiknha

പ്രശസ്ത പൂർവ വിദ്യാർത്ഥികൾ

  • കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തിൽ ബാപ്പു
  • സ‍ഞ്ചാര സാഹിത്യകാരൻ .മൊയ്തു.കിഴിശ്ശേരി
  • ബാലസാഹിത്യകാരൻ ഇ.പി.പവിത്രൻ
  • മുൻ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
  • ഗായകൻ വിജയൻ കിഴിശ്ശേരി
  • ‍‍ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.‍ഡി.ഗൈഡ്

ചിത്രശാല

സ്കൂൾ ഫോട്ടോകൾ


വഴികാട്ടി

  • അരീക്കോട് കൊണ്ടോട്ടി റോഡിൽ കിഴിശ്ശേരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കിഴിശ്ശേരി&oldid=2535154" എന്ന താളിൽനിന്ന് ശേഖരിച്ചത്