മലപ്പ‍ുറം ജില്ലയിൽ ഏറനാട് താല‍ൂക്ക് ക‍ുഴിമണ്ണ ഗ്രമാപഞ്ചായത്തിലാണ് കിഴിശ്ശേരി എന്ന ഗ്രാമം. വിദ്യാഭ്യാസപരമായ‍ും ആരോഗ്യപരമായും മ‍ുന്നിട്ട് നിൽക്ക‍ുന്നു.