ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ അവണാകുഴി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.

ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി
വിലാസം
അവനാകൂഴി

ബി എഫ് എം എൽ പി എസ് അവനാകുഴി,അവനാകൂഴി,നെല്ലിമൂട്,695524
,
നെല്ലിമൂട് പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽ44226bfmavanakuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്44226 (സമേതം)
യുഡൈസ് കോഡ്32140200203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ റിനി ഡി കെ
പി.ടി.എ. പ്രസിഡണ്ട്ലിനി.
എം.പി.ടി.എ. പ്രസിഡണ്ട്ഷാനി
അവസാനം തിരുത്തിയത്
16-03-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1915 ൽ സ്ഥാപിതം ആയി. ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം. ക്രിസ്ത്യൻ മിഷ്ണറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് മികവിൻ്റെ പാതയിലാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരികേ മേഖലയിലേയ്ക്ക് നിരവധി പൗരൻമാരെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികളുടെ എണ്ണം : 6

ടോയ്‌ലറ്റുകളുടെ എണ്ണം : 2 യൂണിറ്റ്

ആധുനിക രീതിയിലുള്ള അടുക്കളയും സ്റ്റോർ റൂമും

കുടിവെള്ള സ്രോതസ്സ് : കിണർ

ലാപ്ടോപ്പ്: 2

കമ്പ്യൂട്ടർ: 1

പ്രൊജക്ടർ: 2

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം - നാടൻ പാട്ട് പരിശീലനം, ഭാഷാ പ്രവർത്തനങ്ങൾ, വായന പ്രവർത്തനങ്ങൾ '
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - ഉച്ചഭക്ഷണത്തിന് ശേഷം എല്ലാ ദിവസവും നടക്കുന്നു.
  • ദിനാഘോഷങ്ങൾ -
    • പരിസ്ഥിതി ദിനം - ക്വിസ്, വൃക്ഷത്തൈ നടീൽ
    • വായന ദിനം - സാഹിത്യകാരൻമാരേ പരിചയപ്പെടൽ, സാഹിത്യ ക്വിസ്, നല്ല വായനക്കാരേ കണ്ടെത്തൽ, കയ്യെഴുത്ത് മാസിക
    • ഓണം - അത്തപ്പൂക്കള മൽസരം,വടം വലി, പന്തുകളി, ഉറിയടി
    • അദ്ധ്യാപക ദിനം - സ്കൂൾ പ്രവർത്തനങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ
    • ഗാന്ധി ജയന്തി

ഗാന്ധിയുടെ ജീവചരിത്രം സിനിമ പ്രദർശനം, ഗാന്ധി ക്വിസ്, ആൽബം ,

    • കേരള പിറവി

കേരളവേഷം,കേരളഗാനാലാപനം, ക്വിസ് , ഭൂപടനിർമ്മാണം.

    • ശിശു ദിനം

ഘോഷയാത്ര, മധുരവിതരണം, പൊതുയോഗം, ശിശുദിന സന്ദേ ശം ,

    • ക്രിസ്മസ്

ആശംസ കാർഡ് നിർമ്മാണം, മധുരവിതരണം. ക്രിസ്മസ് ട്രീ

  • English club

Game,Rhymes,Skit ........ Hello English

    • Communicative English

== മാനേജ്മെന്റ് =ചർച്ച് ഒഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന ചാരിറ്റബിൾസൊസൈറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം.നിലവിലെ മാനേജർ റവ: ജോൺസൻ തരകൻ.

= മുൻ സാരഥികൾ

ശ്രീ. സ്റ്റീഫൻ

ശ്രീമതി. സരോജിനിഭായി

ശ്രീ. ഡെന്നീസ്

ശ്രീമതി.പത്മിനിബായി

ശ്രീമതി.ബേബി

ശ്രീമതി.പ്രീയ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

[1]വഴികാട്ടി

  1. തിരുവനന്തപുരത്തു നിന്നും വരുന്നവർ തിരുവനന്തപുരം - കാഞ്ഞിരംകുളം പുവ്വാർ ബസിൽ കയറിയാൽ അവണാകുഴി കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് . സ്കൂളിന് മുൻവശത്തു തന്നെയാണ് ബസ് സ്റ്റോപ്പ്. കാഞ്ഞിരംകുളത്തു നിന്നും വരുന്നവർ തിരുവനന്തപുരംബസ്സിൽ കയറി കന്നടവിള കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങുക. കഴക്കൂട്ടം കന്യാകുമാരി ദേശീയപാതയിൽ വരുന്നവർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും ബാലരാമപുരം റോഡിൽ  കിലോമീറ്റർ 2 km ദൂരത്ത് '