പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 07 - 2000 |
വിവരങ്ങൾ | |
ഫോൺ | 0479 2446330 |
ഇമെയിൽ | pkksmhighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36070 (സമേതം) |
എച്ച് എസ് എസ് കോഡ് | 04071 |
യുഡൈസ് കോഡ് | 32110600518 |
വിക്കിഡാറ്റ | Q87478791 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 156 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 225 |
പെൺകുട്ടികൾ | 183 |
ആകെ വിദ്യാർത്ഥികൾ | 408 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ ഷൗക്കത്ത് |
പ്രധാന അദ്ധ്യാപിക | ആശാ ബീഗം |
പി.ടി.എ. പ്രസിഡണ്ട് | ഇ.പി.ഹക്കീം |
എം.പി.ടി.എ. പ്രസിഡണ്ട് | രഹന റിയാസ് |
അവസാനം തിരുത്തിയത് | |
16-03-2024 | 36070 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകനും കേരളത്തിലെ ധനകാര്യമന്ത്രിയും ആയിരുന്ന അൽഹാജ് പി.കെ.കുഞ്ഞുസാഹിബിന്റെ നാമധേയത്തിൽ ആലപ്പുഴജില്ലയിലെ ചരിത്രപ്രസിദ്ധമായ കായംകുളത്ത് 2000 ജൂലൈ മാസത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തുന്നതിന്റെ ഭാഗമായി ന്യൂ സ്കൂൾ വിഭാഗത്തിലാണ് വിദ്യാലയം ആരംഭിച്ചത്.പി.കെ.കുഞ്ഞുസാഹിബിന്റെ മകനും,കേരളസർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും,സാമൂഹിക പ്രവർത്തകനും നാട്ടിലെ സാധാരണജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതി ഉറപ്പുവരുത്തുന്നതിന് താൻ സാരഥി ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തിയ ശ്രീ.ഹിലാൽബാബു ആണ് സ്കൂൾ ഉൾപ്പെടുന്ന ട്രസ്റ്റ്മാനേജർ.ആദ്യവർഷം 8,11ക്ളാസ്സുകളാണ്ഉണ്ടായിരുന്നത്.തുടർവർഷങ്ങളിൽ 9,10,12ക്ളാസ്സുകളും ,പുതിയ ഡിവിഷനുകളും ആയി ഈ വിദ്യാലയം പുരോഗതിയുടെ പാതയിലേക്ക് പ്രവേശിച്ചു. സ്കൂളിന്റെ ആദ്യത്തെ S.S.L.C പരീക്ഷയിൽ തന്നെ നൂറുമേനി വിജയം നേടി.തുടർന്ന് പല വർഷങ്ങളിലും 100%വിജയം നേടാൻ കഴിഞ്ഞു.അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെ ൽത്ത്ക്ലബ്ബ്
- പരിസ്തിതി ക്ലബ്ബ്
- എനർജി ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ്
വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്‌ട്രോണിക്സ് സാങ്കേതിക വിദ്യ , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉളവാക്കുന്ന തരത്തിലുള്ള പരിശീലനം സ്‌ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ നടപ്പാക്കുന്നു
മാനേജ്മെന്റ്
എം.എസ്.എം ട്രസ്റ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആരും ഇല്ല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോക്ടർ.ഷാന(ആലപ്പുഴ മെഡിക്കൽ കോളേജ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി അകലം.
- കായംകുളം എം.എസ്.എം കോളേജിന്റെ കിഴക്ക് വശം
{{#multimaps: 9.1797438,76.493745|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36070
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ