കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഒരു അംഗീകൃത അൺഎയിഡഡ് സ്കൂളായ കാർമൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാർമലൈറ്റ് സിസ്റ്റേഴ്സ് കാർമൽ സ്കൂൾ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ൽ യു. പി. സ്കൂളായും 1979-ൽ ഹൈസ്കൂളായും 2002-ൽ ഹയർ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അധിക വായന കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എൽ, സോഷ്യൽ സർവ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.
| കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട് | |
|---|---|
CARMEL HSS | |
| വിലാസം | |
വഴുതക്കാട് തൈക്കാട് പി.ഒ. , 695014 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 0471 2327025 |
| ഇമെയിൽ | carmelghss@gmail.com |
| വെബ്സൈറ്റ് | http://www.carmelschooltvm.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43086 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01105 |
| യുഡൈസ് കോഡ് | 32141101416 |
| വിക്കിഡാറ്റ | Q64035659 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 44 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 1720 |
| ആകെ വിദ്യാർത്ഥികൾ | 1769 |
| അദ്ധ്യാപകർ | 64 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 543 |
| ആകെ വിദ്യാർത്ഥികൾ | 543 |
| അദ്ധ്യാപകർ | 27 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | NIL |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അഞ്ജന എം |
| വൈസ് പ്രിൻസിപ്പൽ | ടെസ്സമ്മ ജോർജ് |
| പ്രധാന അദ്ധ്യാപിക | അഞ്ജന എം |
| പി.ടി.എ. പ്രസിഡണ്ട് | പ്രസന്നകുമാർ വി ഡി |
| അവസാനം തിരുത്തിയത് | |
| 15-03-2024 | PRIYA |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
സിറ്റിയുടെ ഹൃദയഭാഗത്തു വിശാലമായ ഉദ്യാനങ്ങളും പ്രകാശമാനമായ ക്ലാസ് മുറികളും പഠനത്തിനാവശ്യമായ ലബോറട്ടറികളും ഒരു ബാസ്കറ്റ് ബോൾ കോർട്ടും രണ്ടു ഓഡിറ്റോറിങ്ങളും കുട്ടികളുടെ സർവാധോമുഖമായ വളർച്ചക്ക് സഹായകമായ മറ്റ് എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിയോ വിഷ്വൽ ലാബ്, ലാംഗ്വേജ് ലാബ്, സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേർട്ട് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
IT ക്ലബ്, മാത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സർവീസ് ക്ലബ്, നേച്ചർ ക്ലബ്, കൺസ്യൂമർ ക്ലബ്, എനർജി ക്ലബ് തുടങ്ങിയവ കൂടാതെ താഴെപറയുന്ന യൂണിറ്റുകളും ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.
സ്റ്റുഡൻറ് പോലീസ് കേഡറ്റ് ജൂനിയർ റെഡ്ക്രോസ് NSS NCC സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആർ ഡി ആർ കൺവെൻഷൻ സെൻറ്റർ സമീപം
- കോട്ടൺഹിൽ സ്കൂൾ നിന്നും 400മീറ്റർ അകലെ
{{#multimaps: 8.50213,76.96541| zoom=18}}