ജി. റ്റി. എൽ. പി. എസ്. ഇടമലക്കുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. റ്റി. എൽ. പി. എസ്. ഇടമലക്കുടി | |
---|---|
![]() | |
വിലാസം | |
ഇടമലക്കുടി ഇടമലക്കുടി , 685612,ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 9495207256 |
ഇമെയിൽ | gtlpsedamalakudy1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30314 (സമേതം) |
യുഡൈസ് കോഡ് | 32090400205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇടമലക്കുടി പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് ഷാജി |
അവസാനം തിരുത്തിയത് | |
15-03-2024 | Arunprasad |
ചരിത്രം
ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്കിൽ, ഇടമലക്കുടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ. ട്രൈബൽ എൽ പി സ്കൂൾ ഈപ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്. കൊടും വനത്തിന്റെ മധ്യത്തിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1978-ൽപ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റി കുടിയിൽ പ്രവർത്തിച്ചുവരുന്നു. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽ കൈ പിടിച്ചുയർത്താൻ കഴിഞ്ഞു.
ചരിത്രം2

പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
നിലവിലുള്ള അധ്യാപകർ
- ജോസഫ് ഷാജി (ഹെഡ്‌മാസ്റ്റർ)
- വിജിൻ ചന്ദ്രൻ .സി
വഴികാട്ടി
മൂന്നാറിൽ നിന്നും രാജമലവഴി കൊടുംവനത്തിലൂടെ 30km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. {{#multimaps:10.19794, 76.95921|zoom=18}}