ജി. റ്റി. എൽ. പി. എസ്. ഇടമലക്കുടി
(G. T. L. P. S. Edamalakudy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. റ്റി. എൽ. പി. എസ്. ഇടമലക്കുടി | |
|---|---|
| വിലാസം | |
ഇടമലക്കുടി 685612,ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1978 |
| വിവരങ്ങൾ | |
| ഫോൺ | 9495207256 |
| ഇമെയിൽ | gtlpsedamalakudy1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30314 (സമേതം) |
| യുഡൈസ് കോഡ് | 32090400205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | മൂന്നാർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ദേവികുളം |
| താലൂക്ക് | ദേവികുളം |
| ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇടമലക്കുടി പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 23 |
| ആകെ വിദ്യാർത്ഥികൾ | 66 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസഫ് ഷാജി |
| അവസാനം തിരുത്തിയത് | |
| 21-08-2025 | Hibanazeema |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്കിൽ, ഇടമലക്കുടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ. ട്രൈബൽ എൽ പി സ്കൂൾ ഈപ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്. കൊടും വനത്തിന്റെ മധ്യത്തിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1978-ൽപ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റി കുടിയിൽ പ്രവർത്തിച്ചുവരുന്നു. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽ കൈ പിടിച്ചുയർത്താൻ കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
നിലവിലുള്ള അധ്യാപകർ
- ജോസഫ് ഷാജി (ഹെഡ്‌മാസ്റ്റർ)
- വിജിൻ ചന്ദ്രൻ .സി
വഴികാട്ടി
മൂന്നാറിൽ നിന്നും രാജമലവഴി കൊടുംവനത്തിലൂടെ 30km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.