ജി.എൽ.പി.എസ്. പണിക്കരപ്പുറായ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പണിക്കരപ്പുറായ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പണിക്കരപ്പുറായ.ഇപ്പോൾഈ വിദ്യാലയത്തിൽ 175 വിദ്യാർത്ഥികളും 6 അധ്യാപകരും ഒരു PTCM ഉം ആണുള്ളത്. പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും, ഒരു ആയയും ഉണ്ട്
ജി.എൽ.പി.എസ്. പണിക്കരപ്പുറായ | |
---|---|
പ്രമാണം:18346 school pic.jpg | |
വിലാസം | |
പണിക്കരപ്പുറായ CHERUVAYUR പി.ഒ. , മലപ്പുറം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഇമെയിൽ | glpspanickerapuraya@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18346 (സമേതം) |
യുഡൈസ് കോഡ് | 32050200305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | MALAPPURAM |
നിയമസഭാമണ്ഡലം | KONDOTTY |
താലൂക്ക് | KONDOTTY |
ബ്ലോക്ക് പഞ്ചായത്ത് | KONDOTTY |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | MALAYALAM ENGLISH |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | M P HAMSA |
പി.ടി.എ. പ്രസിഡണ്ട് | P SUBAIR |
എം.പി.ടി.എ. പ്രസിഡണ്ട് | RASEENA |
അവസാനം തിരുത്തിയത് | |
13-03-2024 | GLPS PANICKERU PURAYA |
ചരിത്രം
1955 ൽ വളരെ പരിമിതമായ സാഹചര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഏറെ വർഷക്കാലം വാടക കെട്ടിടത്തിലായിരുന്നു. മാന്യനായ ശ്രീ കൊയപ്പത്തൊടി പാലപ്ര ആലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിലാണ് സ്കൂൾ തുടങ്ങിയത്. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
15 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് 9 ക്ലാസ് മുറികളും 4 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്വന്തമായുണ്ട്. മികച്ച കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
* പ്രവേശനോത്സവം
* പാർലമെന്റ് തെരഞ്ഞെടുപ്പ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* കലാ-കായിക പരിപാടികൾ
* വിദ്യാരംഗം കലാ സാഹിത്യവേദി
- സ്കൂൾ തനതു പ്രവർത്തനംMEET( master in English with easy techniques)
- ഒരു ദിനം ഒരറിവ്( മെ ഗാ ഫാമിലി ക്വിസ് )
- പത്രവാർത്ത ക്വിസ്
- പഠനോപകരണ ശില്പശാല
- പാട്ടരങ്ങ്
- ദിനാചരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊണ്ടോട്ടിയിൽ നിന്ന് വരുമ്പോൾ എടവണ്ണപ്പാറയിൽ നിന്ന് കോഴിക്കോട് റോഡിൽ 500 മീറ്റർ വന്ന് ഏഷ്യൻ ടൈൽസ് എന്ന കടയുടെ എതിർവശത്തുള്ള റോഡിലൂടെ 80 മീറ്റർ ദൂരം
കോഴിക്കോട് നിന്നും വരുന്നവർ പണിക്കര പുറായ അങ്ങാടിയിൽ നിന്ന്എടവണ്ണപ്പാററോഡിൽ 100 മീറ്റർ മുന്നോട്ട് വന്ന് ഏഷ്യൻ ടൈൽസ് എന്ന കടയുടെ എതിർവശത്തുള്ള റോഡിലൂടെ 80 മീറ്റർ ദൂരം
{{#multimaps:11.24612569098573, 75.96912295505057 | zoom=18}}