എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43315 2 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം
വിലാസം
എൽ എഫ് എം എസ് സി എൽ പി സ്കൂൾ വേറ്റികോണം ,
,
മണികണ്ഡേശ്വരം പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0471 2373826
ഇമെയിൽlfmsclps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43315 (സമേതം)
യുഡൈസ് കോഡ്32141000623
വിക്കിഡാറ്റQ64037945
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ44
ഹയർസെക്കന്ററി
ആൺകുട്ടികൾ25
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് പി വി
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിബിന
അവസാനം തിരുത്തിയത്
11-03-202443315 2


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

എൽ എഫ് എം എസ് സി എൽ പി എസ് വേറ്റിക്കോണം 1950ൽ സ്ഥാപിതമായി. ഇത് നിയന്ത്രിക്കുന്നത് ഗവൺമെൻറ് എയ്ഡഡ് എംഎസ് സി മെൻറ് ആണ് ഇത് നഗരപ്രദേശത്ത് ആണ് സ്ഥിതിചെയ്യുന്ന കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നോർത്ത് ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത് സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഉണ്ട് സ്കൂൾ കോ എജുക്കേഷണൽ ആണ് അതിന് അനുബന്ധമായി ഒരു പ്രീപ്രൈമറി വിഭാഗമുണ്ട് ഇവിടെ മലയാളം മീഡിയ ത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും ഉണ്ട് സ്കൂളിൽ 8 ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസ്മുറികളും നല്ല നിലയിലാണ് ഇതര അധ്യാപക പ്രവർത്തനത്തിനായി രണ്ടു മുറികളുണ്ട് സ്കൂളിൽ എച്ച് എമ്മിനും അധ്യാപകർക്കും മുറികൾ ഉണ്ട് സ്കൂളിന് ചുറ്റുമതിൽ ഉണ്ട് വൈദ്യുതി കണക്ഷൻ ഉണ്ട് കുടിവെള്ള സ്രോതസ്സ് കിണറാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. ഓരോ ലൈബ്രറിയും 1200 അധികം പുസ്തകങ്ങൾ ഉണ്ട്. സ്കൂളിന് റാംപ് ഉണ്ട് ഐടി ലേണിങ് ലാബ് ഉണ്ട്.ഇപ്പോൾ  സ്കൂൾ ഹെഡ്മാസ്റ്റർ ആയി  ജോസ്.പി.വി  സേവനം അനുഷ്ഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

കുടിവെള്ള സംവിധാനം ടൈല്ട് ക്ലാസാറൂം ഡിജിറ്റൽ സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

എം എസ് സി മാനേജമെന്ര് പട്ടം

മുൻ സാരഥികൾ .......... സിസ്റ്റര്ർ മേരി.കെ.എസ് 33 വർഷത്തെ അധ്യാപന ജീവിതത്തില്ർ 16 വർഷം പ്രഥമ അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്. ലാലാമ്മ വർഗ്ഗീസ് 2016 മുതല്ർ 2020 മാർച്ച് വരെ ലേയ്യാമ്മ.പി 2020 ഏപ്രില്ർ മുതല്ർ മെയ് 2021 വരെ തുടർന്ന് 2021 മുതല്ർ ജോസ്.പി.വി സേവനം തുടരുന്നു.

അംഗീകാരങ്ങൾ unix അക്കാദമി നടത്താറുള്ള IT,GK &COLOURING SCHOLARSHIP-ന് റാങ്കുകൾ Excellent, A+ ,A എന്നിവ ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ LSS Scholarship അക്ഷയ സുരേഷിന് ലഭിച്ചു.

വഴികാട്ടി

  • പേരൂർക്കട, വഴയില, വേറ്റിക്കോണം

{{#multimaps: 8.546244188025014, 76.98252036943497 | zoom=18 }}