എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ഡിജിറ്റൽ ക്ലാസ് റൂം സൗകര്യം
പഠന സൗകര്യങ്ങൾ മെച്ചപ്പെടുന്നതിന് കുട്ടികൾക്കാവശ്യമായ സ്മാർട്ട് ക്ലാസുകൾ സ്കൂളിൽ സജ്ജമാണ്. ഡിജിറ്റൽ ക്ലാസ് റൂം മുകളിലൂടെ ആശയങ്ങൾ കുട്ടികളിൽ വേഗം സാധിക്കുന്നു. എൽ എഫ് എം എസ് സി എൽ പി സ്കൂളിൻറെ കാലത്തിനൊത്ത ഡിജിറ്റൽ പഠനരീതി കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുത്തി വരുന്നു.
- മികച്ച ലൈബ്രറി സൗകര്യം
- സൗണ്ട് സിസ്റ്റം
സ്കൂൾ റേഡിയോ , സ്കൂൾ പ്രവർത്തനങ്ങൾ, ഇടവേള സമയങ്ങളിൽ കുട്ടികൾക്ക് ആസ്വദിക്കാൻ ഗാനങ്ങൾ , തുടങ്ങിയവ സജ്ജമാക്കാൻ സ്കൂളിന് പ്രത്യേക മ്യൂസിക് സിസ്റ്റം & സൗണ്ട് സിസ്റ്റം ഉണ്ട്.
- സയൻസ് & മാക്സ് ലാബ്
- ജൈവ പച്ചക്കറി തോട്ടം
- മനോഹരമായ പൂന്തോട്ടം