എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വേറ്റിക്കോണം
എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം | |
---|---|
വിലാസം | |
എൽ എഫ് എം എസ് സി എൽ പി സ്കൂൾ വേറ്റിക്കോണം , , മണികണ്ഠേശ്വരം പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2373826 |
ഇമെയിൽ | lfmsclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43315 (സമേതം) |
യുഡൈസ് കോഡ് | 32141000623 |
വിക്കിഡാറ്റ | Q64037945 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 25 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് പി വി |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എൽ എഫ് എം എസ് സി എൽ പി എസ് വേറ്റിക്കോണം 1950ൽ സ്ഥാപിതമായി. ഇത് നിയന്ത്രിക്കുന്നത് ഗവൺമെൻ്റ് എയ്ഡഡ് എംഎസ് സി മെൻ്റ് ആണ് ഇത് നഗരപ്രദേശത്ത് ആണ് സ്ഥിതിചെയ്യുന്ന കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നോർത്ത് ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഉണ്ട് സ്കൂൾ കോ എജുക്കേഷണൽ ആണ് അതിന് അനുബന്ധമായി ഒരു പ്രീപ്രൈമറി വിഭാഗമുണ്ട് ഇവിടെ മലയാളം മീഡിയ ത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും ഉണ്ട് സ്കൂളിൽ 8 ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസ്മുറികളും നല്ല നിലയിലാണ് ഇതര അധ്യാപക പ്രവർത്തനത്തിനായി രണ്ടു മുറികളുണ്ട് സ്കൂളിൽ ഹെഡ്മാസ്റ്ററിനും, അധ്യാപകർക്കും മുറികൾ ഉണ്ട് സ്കൂളിന് ചുറ്റുമതിൽ ഉണ്ട് വൈദ്യുതി കണക്ഷൻ ഉണ്ട് കുടിവെള്ള സ്രോതസ്സ് കിണറാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. ഓരോ ലൈബ്രറിയും 1200 അധികം പുസ്തകങ്ങൾ ഉണ്ട്. സ്കൂളിന് റാംപ് ഉണ്ട് ഐടി ലേണിങ് ലാബ് ഉണ്ട്.2023-24 എം എൽ എ ഫണ്ടിൽ നിന്നും സ്കൂൾ ഗേറ്റ് സ്കൂൾ മുറ്റം എന്നിവ ഇൻ്റർ ലോക്ക് ഇട്ടു. ഇപ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ ആയി ജോസ്.പി.വി സേവനം അനുഷ്ഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
കുടിവെള്ള സംവിധാനം ,ടൈല്ട് ക്ലാസ് റൂം, ഡിജിറ്റൽ സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
എം എസ് സി മാനേജമെൻ്റ് പട്ടം
മുൻ സാരഥികൾ
കാലഘട്ടം | പേര് | ||
---|---|---|---|
1994 | 1995 | സി ജെ റോസമ്മ | |
1996 | 1997 | ട്രീസ കോശി | |
1997 | 1999 | സൂസമ്മ എബ്രഹാം | |
1999 | 2016 | സിസ്റ്റർ .മേരി | |
2016 | 2020 | ലലമ്മ വർഗീസ് | |
2020 | 2021 | ലെയമ്മ.പി | |
2021 | ജോസ് .പി.വി |
അംഗീകാരങ്ങൾ
യൂണിക്സ് അക്കാദമി നടത്താറുള്ള ഐ.ടി, ജി.കെ & കളറിങ്ങ് സ്കോളർഷിപ്പിന് വിവിധ അവാർഡുകൾ ലഭിച്ചു. 2019-2020 എൽ.എസ്.എസ് സ്കോളർഷിപ്പ് അക്ഷയ സുരേഷിന് ലഭിച്ചു
വഴികാട്ടി
- തിരുവനന്തപുരം റയിൽവേ സ്‌റ്റേഷനിൽ നിന്നു 9 km പേരൂർക്കട നെടുമങ്ങാട് റോഡിൽ വഴയിലയിൽ നിന്നും വലത്തോട്ട് ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വേറ്റിക്കോണം എന്ന സ്ഥലത്ത് എത്താം അവിടെ യാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43315
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ