എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ | |
---|---|
വിലാസം | |
പാലത്തിങ്ങൽ AMUPS PALATHINGAL , ഉള്ളണം പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | amlpspalthingal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19420 (സമേതം) |
യുഡൈസ് കോഡ് | 32051200125 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 661 |
പെൺകുട്ടികൾ | 687 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 00 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൗദ വി |
പി.ടി.എ. പ്രസിഡണ്ട് | കോയ പി |
എം.പി.ടി.എ. പ്രസിഡണ്ട് | റെനീന |
അവസാനം തിരുത്തിയത് | |
04-03-2024 | 19420 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പാലത്തിങ്ങലിലുള്ള എയ്ഡഡ് വിദ്യാലയമാണ് പാലത്തിങ്ങൽ എ എം യു പി സ്കൂൾ. പ്രീ പ്രൈമറി തുടങ്ങി 7 ക്ലാസ് വരെ 26 ഡിവിഷനുകളിലായി ആയിരത്തി മുന്നൂറോളം കുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നു.
ചരിത്രം
പാലത്തിങ്ങൽ പള്ളി ദർസിൽ ഓത്തു ചൊല്ലിക്കൊടുക്കാൻ നിയുക്തനായ മർക്കാർ മുസ്ലിയാർ 1921 മലബാർ കലാപ കാലത്തും അതിനുബന്ധമായും ഇവിടുത്തെ ജനങ്ങൾ അനുഭവിച്ച യാതനകൾക്കും ദുരിതങ്ങൾക്കും പ്രധാന കാരണം ജനങ്ങളുടെ വിദ്യഭ്യാസമില്ലായ്മയാണെന്ന് അദ്ദേഹം തിരിച്ചറിയുകയും അതിന് പരിഹാരമായിക്കൊണ്ട് ഒരു ഓത്തുപള്ളിക്ക് തുടക്കം കുറിക്കുകയും ചെയ്തു .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എൽ പി ബ്ലോക്ക് ഇരുനില കെട്ടിടവും യുപി ബ്ലോക്ക് 3 നില കെട്ടിടവുമായി അൻപതോളം ക്ലാസ് മുറികൾ സജ്ജമായുണ്ട്.കൂടുതൽ വായിക്കുക ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പാലത്തിങ്ങൽ മുസ്ലിം എഡുകേഷണൽ സൊസൈറ്റി (PMES) എന്ന രജിസ്ട്രേഡ് സംഘടനയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്, .നിലവിൽ താപ്പി അബ്ദുള്ളക്കുട്ടി ഹാജി പ്രസിഡൻറും ഹാഫിസ് മുഹമ്മദ് ശുഹൈബ് സെക്രട്ടറിയുമാണ്. സ്കൂൾ മാനേജർ അഹമ്മദ് അലി
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
ചിത്രശാല
UP BLOCK കൂടുതൽ ചിത്രങ്ങൾക്ക്
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps: 11.0338895, 75.876537 | width=800px | zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19420
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ