എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാലത്തിങ്ങൽ

[[19420 building.jpg|thumb|പാലത്തിങ്ങൽ]]

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പാലത്തിങ്ങലിലുള്ള എയ്ഡഡ് വിദ്യാലയമാണ് പാലത്തിങ്ങൽ എ എം യു പി സ്കൂൾ.

വിശാലമായ പ്ലേഗ്രൗണ്ട് ലഭ്യമാണ്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പാലത്തിങ്ങലിലുള്ള എയ്ഡഡ് വിദ്യാലയമാണ് പാലത്തിങ്ങൽ എ എം യു പി സ്കൂൾ.മൂന്നര ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൽ കെ ജി മുതൽ 7 വരെ ക്ലാസുകളിലായി 26ഡിവിഷനുകൾ ഉണ്ട്. ഓഫിസ് മുറിയും കംപ്യൂട്ടർ ലാബും വേവ്വേറെ റൂമുകളിലായാണ് സ്ഥിതി ചെയ്യുന്നത്. വിശാലമായ പ്ലേഗ്രൗണ്ട് ലഭ്യമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വായനശാല
  • അംഗനവാടി
  • സർക്കാർ ആശുപത്രി

ശ്രദ്ധേയവ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ