ജി.എം.യു.പി.എസ്.അരീക്കോട്

21:49, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ അരീക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി.എം.യു.പി.എസ്.അരീക്കോട്
വിലാസം
അരീക്കോട്

അരീക്കോട് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0483 2851655
ഇമെയിൽgmupsareacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48237 (സമേതം)
യുഡൈസ് കോഡ്32050100101
വിക്കിഡാറ്റQ64564340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരീക്കോട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ350
പെൺകുട്ടികൾ362
ആകെ വിദ്യാർത്ഥികൾ712
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനസീർ എൻ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ഷരീഫ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ബീവികുട്ടി
അവസാനം തിരുത്തിയത്
03-03-2024Shihabutty


പ്രോജക്ടുകൾ



ചരിത്രം

1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ൽ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള അപ്പർ പ്രൈമറി [1]സ്കൂൾ രൂപത്തിലും ഭാവത്തിലും പേരിലും ഇങ്ങനെ ആയിരുന്നില്ല ഇപ്പോൾ എ ഇ ഒഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിൻെറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

 


പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

വീഡിയോ

പ്രവേശനോത്സവം

ഭരണനിർവഹണം

അനുബന്ധം

വഴികാട്ടി

  • താമരശ്ശേരി പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ (അരീക്കോട് എ.ഇ.ഒ ഓഫീസിനു സമീപം)
  • State Highway 34 Koyilandy - Edavanna Road



{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.അരീക്കോട്&oldid=2136492" എന്ന താളിൽനിന്ന് ശേഖരിച്ചത്