കുട്ടമ്പൂർ എച്ച്. എസ്സ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുട്ടമ്പൂർ എച്ച്. എസ്സ്. | |
---|---|
വിലാസം | |
കുട്ടമ്പൂർ പുന്നശ്ശേരി, നരിക്കുനി , പുന്നശ്ശേരി പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04952856498 |
ഇമെയിൽ | kuttamburhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47024 (സമേതം) |
എച്ച് എസ് എസ് കോഡ് | 10184 |
യുഡൈസ് കോഡ് | 32040200211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാക്കൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 - 12 |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 244 |
ആകെ വിദ്യാർത്ഥികൾ | 555 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 240 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷജിൽകുമാർ യു |
പി.ടി.എ. പ്രസിഡണ്ട് | ഷാജി വീര്യമ്പ്രം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
03-03-2024 | Anupamarajesh |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുത്തുക
ചരിത്രം
കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില് പ്രവര്ത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമയും സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന കുട്ടമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി സാമൂഹ്യ രാഷ്ടീയ രംഗങ്ങളില് പ്രവര്ത്തിച്ചിരുന്ന 20 അംഗങ്ങൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ക്കൂള് തുട്ങ്ങുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഹൈസ്കൂളിനു സ്വന്തമായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സജ്ജീകരണങ്ങളൂള്ള സ്മാർട്ട് ക്ലാസ്സ് മുറിയുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരു വായനാമുറി ഉണ്ട് . വിശാലമായ ഓഡിറ്റോറിയം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
' റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കുട്ടമ്പൂർ പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരടങ്ങിയ 20 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നടത്തിപ്പ്. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ. മൊയ്തീൻകോയ മാസ്റ്റർ.
മുൻ സാരഥികൾ
1983 | 1989 | എ കെ നീലകണ്ഠൻ നമ്പൂതിരി |
---|---|---|
1989 | 1992 | സി ബാലൻ നായർ |
1992 | 2012 | കെ കെ വിലാസിനി |
2012 | 2015 | പ്രസന്ന വി കെ |
2015 | 2017 | എൻ എ ഹരിദാസൻ |
2017 | 2018 | ദാസൻ ബി കെ |
2018 | 2019 | രാമനാഥൻ ടി |
2019 | 2020 | ശശി കുമാർ പി സി |
2021 | രാജൻ കെ പി |
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :
- 1983 - 89 എ.കെ.നീലകണ്ഠൻ നമ്പൂതിരി
- 1989 -92 .സി ബാലൻ നായർ
- 2005 - 06 വി.പി.ശ്രീധരൻ
- 1992 - 2012 വിലാസിനി.കെ
- 2012 - 2015 പി. കെ പ്രസന്ന
- 2015 - 2017ഹരിദാസൻ. എൻ.എ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീഷ്.ടീ.കെ (ലോകബീച്ച് വോളീ ചാമ്പ്യൻ)
- നൂർ മുഹമ്മദ് (I.S.R.O)
- ഡോക്ടർ. കെ. പി. ഇല്യാസ് (IPS)
- ഡോക്ടർ. കല്പന (SC വിഭാഗം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നിന്നും25കി.മി.ദൂരെസ്തിതിചെയ്യുന്നു. കോഴിക്കോട് ബാലുശ്ശേരി റോഡീല് നന്മണ്ട നിന്നും7കി.മി.ദൂരം.
- താമരശ്ശേരി കൊയിലാണ്ടീ റോഡില് എകരൂലില് നിന്നും 6കി.മി.ദൂരം.
---- {{#multimaps:11.071508,76.077447|zoom=18}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47024
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 - 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ