യു. പി. എസ് മൈലക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
യു. പി. എസ് മൈലക്കര | |
---|---|
വിലാസം | |
മൈലക്കര യു പി എസ് മൈലക്കര , മൈലക്കര പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 8281836748 |
ഇമെയിൽ | mylakkaraups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44364 (സമേതം) |
യുഡൈസ് കോഡ് | 32140401203 |
വിക്കിഡാറ്റ | Q64035601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളിക്കാട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 106 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി എസ് രാജേഷ് |
പി.ടി.എ. പ്രസിഡണ്ട് | കലാധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു സനൽ |
അവസാനം തിരുത്തിയത് | |
26-02-2024 | 44364 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻക്കര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ വരുന്ന മൈലക്കരയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൈലക്കര യു. പി.എസ് 5 മുതൽ 7 വരെ ക്ലാസുകളുളള ഈ സ്കൂൾ നാട്ടുകാർക്കും കുട്ടികൾക്കും വളരെ പ്രയോജനമാണ്.ആർ ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ 04.06.1964 -സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.ഈ സ്കൂളിന്റെ മാനേജരായിരുന്നു,ശ്രീ കെ രാഘവൻപിളള. അദ്ദേഹത്തിന്റെ മരണശേഷം മകനായ ബി.ശശിധരൻ നായർ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷാകർത്താക്കളും നാട്ടുകാരും ശ്രീ രാഘവൻ പിള്ളയോടൊപ്പം ആർ.ശങ്കർ മന്ത്രിസഭയ്ക്ക് നിവേദനം നൽകുകയും അതിന്റെ ഫലമായി ഒരു യു.പി സ്കൂൾ അനുവദിക്കുകയും ചെയ്തു.1964-ൽ ആരംഭിച്ച സ്കുളിൽ പ്രധാന അധ്യാപകനായി ശ്രീ.ചന്ദ്രശേഖരൻ സാറിന്റെ നേത്രത്വത്തിൽ സ്കുൾ പ്രവർത്തനം ആരംഭിച്ചു.ഈ സ്കുളിലെ പ്രഥമ വിദ്യാർത്ഥി വീരണകാവ് കല്ലാംമം കിഴക്കുംകര വീട്ടിൽ രാമൻ മകൻ ലക്ഷ്മണൻ എന്ന കുട്ടി ആയിരുന്നു. ഈ വിദ്യാലയത്തിൽ പഠിച്ച കുട്ടികളെ ഉന്നത നിലവാര ത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (27 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.52597,77.12944|zoom=18}}