സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് പേരൂർ സൗത്ത്
വിലാസം
പേരൂർ

പേരൂർ പി.ഒ.
,
686637
,
31407 ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽperoorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31407 (സമേതം)
യുഡൈസ് കോഡ്32100300302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31407
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി മേരി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്അഫ്സിയ പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
23-02-202431407hm


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ 18-ാം വാർഡിൽ പേരൂരിന്റെ തെക്കുവശത്ത് മീനച്ചിലാറിന്റെ തീരത്ത് പേരൂർ സൗത്ത് ഗവ:എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റുമാനൂരപ്പന്റെ തിരു ആറാട്ട് ഈ സ്കൂളിന് മുൻവശത്താണ്. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

ഇലക്ട്രിഫിക്കേഷൻ ചെയ്ത ക്ലാസ് റൂമുകൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപുരയും കക്കൂസ്സും, അടുക്കള, കുടിവെള്ളം(പൈപ്പ്), വാഷിംഗ് സൗകര്യം, മാലിന്യനിർമാർജന സൗകര്യം, ഐ.സി.റ്റി. സാധ്യത ഉപയോഗിച്ചുള്ള പഠനം നടത്തിവരുന്നു.

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രമണി ജേക്കബ്
  2. ആശാലത വി.ആർ.
  3. ജെയിസി പോൾ
  4. രശ്മി മാധവ് (2016-2022)

നേട്ടങ്ങൾ

2023-24 അധ്യയനവർഷത്തെ പ്രവൃത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം (ഗവൺമെന്റ് സ്കൂളുകളിൽ), 2023-24 അധ്യയനവർഷത്തെ കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം (ഗവൺമെന്റ് സ്കൂളുകളിൽ) എന്നീ നേട്ടങ്ങൾ കൈവരിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.630871, 76.565336| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പേരൂർ_സൗത്ത്&oldid=2107799" എന്ന താളിൽനിന്ന് ശേഖരിച്ചത്