ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂൾ പാറമ്മൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 9-ൽ കുഴിപ്പുറം കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്നു.
| ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ | |
|---|---|
| വിലാസം | |
കുഴിപ്പുറം ഒതുക്കങ്ങൽ പി.ഒ. , 676528 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 0483 2838583 |
| ഇമെയിൽ | gmlpsiringallur@gmail.vom |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19809 (സമേതം) |
| യുഡൈസ് കോഡ് | 32051300407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പറപ്പൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 95 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുബൈദ വി എം |
| പി.ടി.എ. പ്രസിഡണ്ട് | അഷറഫ് ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുലൈഖ |
| അവസാനം തിരുത്തിയത് | |
| 21-02-2024 | Mohammedrafi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സ്വാതന്ത്ര്യത്തിന് 30 വർഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര്.കറുമണ്ണിൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ശശി | 1995 | 2008 |
| 2 | വി. എം സുബൈദ | ||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും സ്മാർട്ട് സിറ്റിയുടെ ചേർന്ന് പോകുന്ന ആട്ടീരി-കുഴിപ്പുറം റോഡിലൂടെ 2.5 കി.മി. യാത്രചെയ്യുക.
- വേങ്ങരയിൽ നിന്ന് 5 കി.മീറ്റർ യാത്ര ചെയ്ത് ഇരിങ്ങള്ലൂർ ജംങ്ഷനിൽ നിന്നും ഒതുക്കുങ്ങൽ റോഡിലൂടെ 1.5 കിലോമീറ്റർ യാത്ര ചെയ്താൽ കുഴിപ്പുറം-കോട്ടക്കൽ റോഡിൽ ഇടതുവശത്ത്.
- ഒതുക്കുങ്ങൽ -വേങ്ങര റോഡിൽ 2.4 കിലോമീറ്റർ യാത്ര ചെയ്താൽ കുഴിപ്പുറം-കോട്ടക്കൽ റോഡിൽ ഇടതുവശത്ത്.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°1'24.71"N, 76°0'25.13"E | zoom=18 }}