എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ
| എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ | |
|---|---|
| വിലാസം | |
പറപ്പൂർ പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpsparappurwestnew@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19842 (സമേതം) |
| യുഡൈസ് കോഡ് | 32051300419 |
| വിക്കിഡാറ്റ | Q64563778 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 60 |
| പെൺകുട്ടികൾ | 65 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സത്യൻ.ഇ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷറഫുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത |
| അവസാനം തിരുത്തിയത് | |
| 21-02-2024 | Mohammedrafi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ. പറപ്പൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക മികവും പുലർത്തുന്ന ഒരു വിദ്യാലയമാണ് പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ . 1924 ല്, സ്വാതന്ത്ര്യം കിട്ടുന്നതിന് ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
മാനേജ്‌മെന്റ്
നിലവിലെ പ്രധാനാദ്ധ്യാപകൻ
സത്യൻ. ഇ
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ടി.കെ.അലവിക്കുട്ടി | ||
| 2 | ടി.പി.മുഹമ്മദ് | ||
| 3 | പി.ആയിഷാ ബീവി | ||
| 4 | പി.മാലതി | ||
| 5 | സത്യൻ ഇ | ||
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും എടരിക്കോട് - വേങ്ങര റോഡിൽ കടവത്ത്( 3 കി.മീ)വഴി വട്ടപ്പറമ്പ് ( 1കി മീ )
- വേങ്ങര - ചോലക്കുണ്ട്റോഡിൽ കടവത്തു(3കി.മീ) വഴി വട്ടപ്പറമ്പ് (1കി മീ )
- പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും കക്കാട് വഴി വേങ്ങര എത്താം
{{#multimaps:11°1'40.66"N, 75°58'47.24"E|zoom=18}}
�