എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം | |
---|---|
പ്രമാണം:Lpsvkm.jpg.new.jpg | |
വിലാസം | |
എൽ എഫ് എം എസ് സി എൽ പി സ്കൂൾ വേറ്റികോണം , , മണികണ്ഡേശ്വരം പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2373826 |
ഇമെയിൽ | lfmsclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43315 (സമേതം) |
യുഡൈസ് കോഡ് | 32141000623 |
വിക്കിഡാറ്റ | Q64037945 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 25 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് പി വി |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിന |
അവസാനം തിരുത്തിയത് | |
17-02-2024 | Schoolwikihelpdesk |
ചരിത്രം
എൽ എഫ് എം എസ് സി എൽ പി എസ് വേ റ്റി കോണം 1950ൽ സ്ഥാപിതമായി. ഇത് നിയന്ത്രിക്കുന്നത് ഗവൺമെൻറ് എയ്ഡഡ് എംഎസ് സി മെൻറ് ആണ് ഇത് നഗരപ്രദേശത്ത് ആണ് സ്ഥിതിചെയ്യുന്ന കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നോർത്ത് ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത് സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഉണ്ട് സ്കൂൾ കോ എജുക്കേഷണൽ ആണ് അതിന് അനുബന്ധമായി ഒരു പ്രീപ്രൈമറി വിഭാഗമുണ്ട് ഇവിടെ മലയാളം മീഡിയ ത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും ഉണ്ട് സ്കൂളിൽ 8 ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസ്മുറികളും നല്ല നിലയിലാണ് ഇതര അധ്യാപക പ്രവർത്തനത്തിനായി രണ്ടു മുറികളുണ്ട് സ്കൂളിൽ എച്ച് എമ്മിനും അധ്യാപകർക്കും മുറികൾ ഉണ്ട് സ്കൂളിന് ചുറ്റുമതിൽ ഉണ്ട് വൈദ്യുതി കണക്ഷൻ ഉണ്ട് കുടിവെള്ള സ്രോതസ്സ് കിണറാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. ഓരോ ലൈബ്രറിയും 1200 അധികം പുസ്തകങ്ങൾ ഉണ്ട്. സ്കൂളിന് റാംപ് ഉണ്ട് ഐടി ലേണിങ് ലാബ് ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
കുടിവെള്ള സംവിധാനം ടൈല്ട് ക്ലാസാറൂം ഡിജിറ്റൽ സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
എം എസ് സി മാനേജമെന്ര് പട്ടം
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
- പേരൂർക്കട, വഴയില, വേറ്റിക്കോണം
{{#multimaps: 8.546244188025014, 76.98252036943497 | zoom=18 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43315
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ