മീനടം സെന്റ്മേരീസ് യുപിഎസ്

11:56, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33505 (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലയുടെ മീനടം. ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം. 58 വർഷങ്ങൾക്കു മുൻപ് റവ.ഫാ.കെ.എസ്.ജേക്കബ് കക്കാട്ട് സ്ഥാപിച്ച സരസ്വതിക്ഷേത്രമാണ് മീനടം സെന്റ് മേരീസ് യു.പി.സ്കൂൾ.1964 -ൽ സ്ഥാപിതമായ ഈ സ്കൂൾ 1967 -ൽ നാലാം ക്ലാസ് വരെയായി. 1979 -ൽ യു.പി സ്കുളിനുള്ള അനുവാദം ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം കാഴ്ച വയ്ക്കൂന്നു.

മീനടം സെന്റ്മേരീസ് യുപിഎസ്
വിലാസം
മീനടം

മീനടം പി.ഒ.
,
686516
,
കോട്ടയം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04812 2506303
ഇമെയിൽstmarysmeenadom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33505 (സമേതം)
യുഡൈസ് കോഡ്32101100502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ215
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസൂസൻ ജേക്കബ്
പ്രധാന അദ്ധ്യാപികസൂസൻ ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്രമ്യ രാജപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി രാജൻ
അവസാനം തിരുത്തിയത്
14-02-202433505


പ്രോജക്ടുകൾ




ചരിത്രം

സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലായിരുന്ന മീനടം ഗ്രാമത്തിന്റെ ഉയർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് 58 വർഷങ്ങൾക്കു മുൻപ് റവ.ഫാ.കെ.എസ്.ജേക്കബ് കക്കാട്ട് സ്ഥാപിച്ച സരസ്വതിക്ഷേത്രമാണ് മീനടം സെന്റ് മേരീസ് യു.പി.സ്കൂൾ.1964 -ൽ സ്ഥാപിതമായ ഈ സ്കൂൾ 1967 -ൽ നാലാം ക്ലാസ് വരെയായി. 1979 -ൽ യു.പി സ്കുളിനുള്ള അനുവാദം ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം കാഴ്ച വയ്ക്കൂന്നു. പി.റ്റി.എ യുടെ സഹകരണവും പങ്കാളിത്തവും സ്കൂൾ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു.ഒരോ കുട്ടിയേയും അവന്റെ ജീവിതസാഹചര്യങ്ങളെയും അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്നു.

സൻമാർഗപഠനം,പൊതുവി‍ജ്‍‍ഞാനം,ഹിന്ദി,സംസ്ക്രതം എന്നീ വിഷയങ്ങൾ 1 മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി,ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം എന്നിവയ്ക്കും ഊന്നൽ നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

രണ്ട് സ്കൂൾ ബസ് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
മറ്റ് ക്ലബ്ബുകൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • 2018-19 അക്കാദമിക് വർഷത്തിൽ പാമ്പാടി സബ് ജില്ലയിലെ മികച്ച യു.പി.സ്കൂളിനുള്ള പുരസ്കാരം
  • 2019-20 എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു
  • ശാസ്ത്രരംഗത്തിൽ മികച്ച വിജയം കൈവരിച്ചു

ജീവനക്കാർ

അധ്യാപകർ

  1. സൂസൻ ജേക്കബ് (പ്രധാന അദ്ധ്യാപിക)
  2. മറിയാമ്മ ഏബ്രഹാം
  3. ഉഷാകുമാരി എം.സി
  4. ഷൈൻ ജേക്കബ്
  5. പ്രഭാവതി എം.റ്റി
  6. കിരൺ റ്റി.എം
  7. അരുൺ കുര്യാക്കോസ്
  8. ശ്രീര‍ഞ്ജിനി വി
  9. ജിത ആൻ മാത്യു

അനധ്യാപകർ

  1. പ്രതാപ്ചന്ദ്രൻ എം.കെ

മുൻ പ്രധാനാധ്യാപകർ

  • 1964- 1991- ശ്രീമതി മേരി ജേക്കബ്
  • 1991-1993 ശ്രീ വി.എം ചാക്കോ
  • 1993-2019 ശ്രീമതി റേച്ചൽ ജേക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സഖറിയാസ് മാർ പീലക്സിനോസ്
  2. കലാമണ്ഡലം എബിൻ ബാബു
  3. റവ.ഫാ.ഷൈജു.പി.മത്തായി
  4. കലാമണ്ഡലം ആകാശ് എം.എസ്

വഴികാട്ടി