ജി. എൽ. പി. എസ്. പുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. പുത്തൂർ
വിലാസം
പുത്തൂർ

പുത്തൂർ പി.ഒ.
,
680014
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0487 2350282
ഇമെയിൽglpsputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22403 (സമേതം)
യുഡൈസ് കോഡ്32071206601
വിക്കിഡാറ്റQ64091381
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൂർ, പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ315
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറിംസി ജോസ്
പി.ടി.എ. പ്രസിഡണ്ട്തിലകൻ ടി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ ഷിജോ ,
അവസാനം തിരുത്തിയത്
13-02-2024Hasin75


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1919 ലാണ് സ്ഥാപിതമായത്.97 വർഷത്തെ പഴക്കമുണ്ട്.തൃശൂരില് നിന്ന് 10 കി.മി അകലെയാണ് പുത്തൂര് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.2003-04 ലാണ് മലയാള മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. 2005-06 ല് സ്വാതന്ത്ര്യ ദിനത്തിൽ പ്രീപ്രൈമറി ആരംഭിച്ചു.

13 ഇടങ്ങളോടുകൂടിയ സ്റ്റാർസ് പ്രീ പ്രൈമറി പദ്ധതി 2023 ജൂൺ 17ന് ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കര് സ്ഥലത്ത് 3 കെട്ടിടങ്ങൾ ,16 ക്ലാസ് റൂം, എൽ സി ഡി, അടച്ചുറപ്പുള്ള ക്ലാസ് മുറികൾ,ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി

2020 ഒക്ടോബർ മൂന്നിന് ആറ് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു.

ഒരു ടോയ്ലറ്റ് കോംപ്ലക്സ് പ്രവർത്തനമാരംഭിച്ചു.

2024 ഫെബ്രുവരി രണ്ടിന്  നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിദ്യാകിരണം മിഷന്റെ ഭാഗമായി 5 ക്ലാസ് മുറികളോടുകൂടിയ മറ്റൊരു പുതിയ കെട്ടിടവും പ്രവർത്തനമാരംഭിച്ചു.

പ്രമാണം:DSC06993
തൃശൂർ ജില്ലാ പി ടി എ യുടെ മികച്ച എൽ. പി വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു.
പ്രമാണം:DSC06744
മികവുത്സവം 2017-2018
പ്രമാണം:DSC06827
കൈത്താ ങ്ങ് പദ്ധതി
പ്രമാണം:DSC06795
പ്രമാണം:DSC06854
എൽ എൽ എസ് അനുമോദനം
പ്രമാണം:DSC06900
യോഗ
പ്രമാണം:DSC06990
അവാർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

കല,കായികം,പ്രവര്ത്തിപരിചയം, കൃഷി, പൂന്തോട്ടം, വിദ്യാരംഗം, ആരോഗ്യ ശുചിത്വം, വായന, ക്വിസ്, നിലാവെട്ടം

മുന് സാരഥികള്എച്ച് എം ഫൌസിയ ടീച്ചര്,ഗിരിജ ടീച്ചര്,ലിന്സി ടീച്ചര്,വസന്ത കുമാരി ടീച്ചര്,സ്കറിയ മാസ്റ്ററ്,ത്രേസ്യ ടീച്ചര്

പ്രശസ്തരായ പൂ ർവ്വ വിദ്യാർത്ഥികള് ഡോ. രാധാകൃഷ്ണന്,എച്ച് എം പീതാംബരന് മാസ്റ്റര് (ദേശിയ അധ്യാപക ജേതാവ്),ഡോ. രഘു പുഷ്പകത്ത്

==നേട്ടങ്ങൾ .അവാർഡുകൾ.==2009-10 മികച്ച പി ടി എ ,2010-11 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം, മികച്ച പി ടി എ 2015-16,മികച്ച വിദ്യാലയം 2015 2016-17ൽ ഈസ്റ്റ് ഉപജില്ല ബെ സ് റ്റ് സ്ക്കൂ ൾ ആയി തെരഞ്ഞെടുത്തു .

2017-18ൽ ജില്ലാ പി .ടി .എ യുടെ മികച്ച എ ൽ .പി .വിദ്യാലയമായി തെരഞ്ഞെടുത്തു .

വഴികാട്ടി

തൃശൂർ നഗരത്തിൽ നിന്നും ബസ്സ് / മറ്റു വാഹനങ്ങളിലോ പുത്തൂർ മന്ദാമംഗലം റോഡിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ പുത്തൂർ പാലം കഴിഞ്ഞ് ജി.എൽ.പി.എസ്. പുത്തൂരിൽ എത്തിച്ചേരാം {{#multimaps:10.48235769701926,76.29453199250334|zoom=18}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പുത്തൂർ&oldid=2095104" എന്ന താളിൽനിന്ന് ശേഖരിച്ചത്