സഹായം Reading Problems? Click here


ജി. എൽ. പി. എസ്. പുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22403 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. എൽ. പി. എസ്. പുത്തൂർ
22403-glps puthur.JPG
വിലാസം
പുത്തൂർ പി ഒ, തൃശ്ശൂർ

പുത്തൂർ
,
680014
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04872350282
ഇമെയിൽglpsputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ ഈസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം232
പെൺകുട്ടികളുടെ എണ്ണം174
വിദ്യാർത്ഥികളുടെ എണ്ണം406
അദ്ധ്യാപകരുടെ എണ്ണംഎൽ പി - 9, പ്രീ പ്രൈമറി - 3
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.മല്ലിക
പി.ടി.ഏ. പ്രസിഡണ്ട്രവി കൊട്ടിപ്പറമ്പിൽ
അവസാനം തിരുത്തിയത്
10-09-201822403


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1919 ലാണ് സ്ഥാപിതമായത്.97 വർഷത്തെ പഴക്കമുണ്ട്.തൃശൂരില് നിന്ന് 10 കി.മി അകലെയാണ് പുത്തൂര് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.2003-04 ലാണ് മലയാള മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. 2005-06 ല് സ്വാതന്ത്ര്യ ദിനത്തിൽ പ്രീപ്രൈമറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കര് സ്ഥലത്ത് 3 കെട്ടിടങ്ങൾ ,16 ക്ലാസ് റൂം, എൽ സി ഡി, അടച്ചുറപ്പുള്ള ക്ലാസ് മുറികൾ,ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം

പ്രമാണം:DSC06993
തൃശൂർ ജില്ലാ പി ടി എ യുടെ മികച്ച എൽ. പി വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു.
പ്രമാണം:DSC06744
മികവുത്സവം 2017-2018
പ്രമാണം:DSC06827
കൈത്താ ങ്ങ് പദ്ധതി
പ്രമാണം:DSC06854
എൽ എൽ എസ് അനുമോദനം

പാഠ്യേതര പ്രവർത്തനങ്ങൾ

കല,കായികം,പ്രവര്ത്തിപരിചയം, കൃഷി, പൂന്തോട്ടം, വിദ്യാരംഗം, ആരോഗ്യ ശുചിത്വം, വായന, ക്വിസ്, നിലാവെട്ടം

മുന് സാരഥികള്എച്ച് എം ഫൌസിയ ടീച്ചര്,ഗിരിജ ടീച്ചര്,ലിന്സി ടീച്ചര്,വസന്ത കുമാരി ടീച്ചര്,സ്കറിയ മാസ്റ്ററ്,ത്രേസ്യ ടീച്ചര്

പ്രശസ്തരായ പൂ ർവ്വ വിദ്യാർത്ഥികള് ഡോ. രാധാകൃഷ്ണന്,എച്ച് എം പീതാംബരന് മാസ്റ്റര് (ദേശിയ അധ്യാപക ജേതാവ്),ഡോ. രഘു പുഷ്പകത്ത്

==നേട്ടങ്ങൾ .അവാർഡുകൾ.==2009-10 മികച്ച പി ടി എ ,2010-11 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം, മികച്ച പി ടി എ 2015-16,മികച്ച വിദ്യാലയം 2015 2016-17ൽ ഈസ്റ്റുപജില്ല ബെ സ് റ്റ് സ്ക്കൂ ൾ ആയി തെരഞ്ഞെടുത്തു .

2017-18ൽ ജില്ലാ പി .ടി .എ യുടെ മികച്ച എ ൽ .പി .വിദ്യാലയമായി തെരഞ്ഞെടുത്തു .

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പുത്തൂർ&oldid=551768" എന്ന താളിൽനിന്ന് ശേഖരിച്ചത്