ഗവ. എം.എൽ.പി.എസ്. വേയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എം.എൽ.പി.എസ്. വേയ്ക്കൽ | |
---|---|
വിലാസം | |
വേയ്‌ക്കൽ GOVT MLPS, VEYKAL, KAITHODU.PO, NILAMEL , കൈതോട് പി.ഒ. , 691535 , കൊല്ലം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0474 2434830 |
ഇമെയിൽ | gmlpsv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40208 (സമേതം) |
യുഡൈസ് കോഡ് | 32130200502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായാദേവി.എം.എസ് |
പി.ടി.എ. പ്രസിഡണ്ട് | സൈഫുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹാന |
അവസാനം തിരുത്തിയത് | |
13-02-2024 | Pradeepmullakkara |
ചരിത്രം
നൂറു വർഷമായ വിദ്യാലയ മുത്തശ്ശിയാണ് വേയ്ക്കൽ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=വഴികാട്ടി
സംസ്ഥാനപാത 64 ൽ നിലമേൽ പാരിപ്പള്ളി റോഡിൽ നിലമേൽ നിന്നും 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ വയയ്ക്കൽ ജംങ്ഷനിൽ പ്രധാനപാതയുടെ ഇടതുഭാഗത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.ദേശീയപാതവഴി തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ നിന്നും പാരിപ്പള്ളിയിൽ നിന്നും മടത്തറഭാഗത്തേയ്ക്ക് യാത്ര ചെയ്ത് വിദ്യാലയത്തിലെത്താം.സംസ്ഥാന പാത ഒന്ന് കൊട്ടാരക്കര തിരുവനന്തപുരം പാതയിൽ നിലമേൽ നിന്നും പാരിപ്പള്ളിയിലേയ്ക്ക് സഞ്ചരിച്ചും വിദ്യാലയത്തിലെത്താം {{#multimaps:8.82885,76.86230|zoom=16}}
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40208
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ