സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228ramla (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു.

സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം
വിലാസം
ബാലരാമപുരം

സെൻ്റ്,ജോസഫ്സ് എൽ പി എസ് ബാലരാമപുരം ബാലരാമപുരം ബാലരാമപുരം695501
,
ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1910
വിവരങ്ങൾ
ഇമെയിൽlpsbalaramapuram68@gmail.com
കോഡുകൾ
സ്കൂൾ കോഡ്44228 (സമേതം)
യുഡൈസ് കോഡ്32140200309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ138
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭക്തവത്സലൻ
പി.ടി.എ. പ്രസിഡണ്ട്ഹാദി
എം.പി.ടി.എ. പ്രസിഡണ്ട്പ്രഭ
അവസാനം തിരുത്തിയത്
11-02-202444228ramla


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡായ ആർ.സി-യിൽ സ്ഥിതി ചെയ്യുന്നു.വിശുദ്ധ സെബസ്ത്യാനോസ് തീർത്ഥാടന ദേവാലയങ്കണത്തിൽ നാടിൻ്റെ വിളക്കായി തെളിയുന്ന ഈ സ്കൂൾ 1910-ൽ സ്ഥാപിതമായി. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ജനശ്രദ്ധ നേടുന്ന ഒരു മാതൃകാ വിദ്യാലയം ആണിത്. തുടർന്നു വായിക്കുക

സാരഥികൾ

അദ്ധ്യാപകർ

നമ്മുടെ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു മനസ്സോടെ പ്രവർത്തിക്കുന്നവർകൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ

*ആകർഷകമായ ക്ലാസ് ലൈബ്രറികൾ

*വൈറ്റ് ബോർഡുകൾ

*മാജിക് വാൾ

*സ്കൂൾ ലൈബ്രറി

*സയൻസ് ലാബ്

*വിശാലമായ കളിസ്ഥലം

*ശുചിമുറികൾതുടർന്നു വായിക്കുക

ക്ലബ്ബുകൾ

എല്ലാ വർഷവും പോലെ ഈ വർഷവും വിവിധ ക്ലബുകൾ രൂപീകരിച്ചു.ഞങ്ങളുടെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും, മലയാളത്തിലും, അറബിയിലും, ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ചുമതല നൽകി.

ക്ലബ്ബുകളെ പരിചയപ്പെടാം തുടർന്നു വായിക്കുക

ദിനാചരണങ്ങൾ

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂളിന് ഫെയ്സ് ബുക്ക് പേജ് തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കിഡ്സ് എഫ് എം റേഡിയോ
  • സംഗീതപരിശീലനം
  • ജി.കെ ക്ലബ്ബ്
  • പ്രതിമാസ ക്വിസ്
  • ന്യൂസ് റീഡിങ്
  • മലയാളം /ഇംഗ്ലീഷ് /അറബിക് അസംബ്‌ളി

മാനേജ്മെന്റ്

പ്രീ-പ്രൈമറി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

തനതു പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്.കൂടുതലറിയാൻ

ഉപതാളുകൾ

ഓൺലൈൻ ഇടം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
  • ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം റോഡിൽ 1 കിലോമീറ്ററിനുള്ളിൽ വിശുദ്ധ സെന്റ് സെബാസ്ത്യാനോസ് തീർത്ഥാടന ദേവാലയത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.

{{#multimaps: 8.4258413822339, 77.04114016883689 | zoom=18 }}