ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ | |
|---|---|
Do dare to Do | |
| വിലാസം | |
പാലപ്പൂർ വെള്ളയാണി പി.ഒ. , 695522 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0471 2384466 |
| ഇമെയിൽ | holycrosslpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43225 (സമേതം) |
| യുഡൈസ് കോഡ് | 32141100417 |
| വിക്കിഡാറ്റ | Q41100417 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 73 |
| ആകെ വിദ്യാർത്ഥികൾ | 173 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീജ. കെ. എസ് |
| പി.ടി.എ. പ്രസിഡണ്ട് | Lovely S |
| എം.പി.ടി.എ. പ്രസിഡണ്ട് | Shynu Chandran |
| അവസാനം തിരുത്തിയത് | |
| 09-02-2024 | 43225 1 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം പാപ്പാചാണി, പാച്ചല്ലൂർ തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. ജാതി മതഭേദമില്ലാതെ എല്ലാ കുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം കൊടുത്തു. 1947 സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതൊരു എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. 99 വർഷത്തെ പഴക്കമുള്ള ഈ സ്കൂളിന്റെ പ്രഥമ സാരഥിയായി ശ്രീ ജോൺ എൻ കെ 1925 ൽ ചുമതലയേറ്റു.
2023- 24അധ്യയന വർഷത്തിൽ 180കുട്ടികൾ പഠിക്കുന്നുണ്ട്. 8 അധ്യാപകരും പ്രഥമ അധ്യാപികയായ ശ്രീമതി ഷീജ. കെ എസ്സും സ്കൂൾ മാനേജർആയി Rev Fr. ആൻഡ്രൂസ് എഫ് അവർകളും സേവനമനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ പുതിയ കെട്ടിടം 2023 ഡിസംബർ 20 നു അഭിവന്ദ്യ Dr.തോമസ് ജെ നെറ്റോ പിതാവ് ഉത്ഘാടനം ചെയ്തു.ലക്ചർ, ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിലെ ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായി മാറി. നൂറുവർഷത്തിന്റെ നിറവിൽ ഈ അറിവിൻ നിറകുടം നിൽക്കുമ്പോഴും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. പാലപ്പൂര് എന്ന ഈ നാട്ടിലെ,അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂര് ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- LSS
IT club
മാനേജ്മെന്റ്
വെള്ളയമ്പലം ആർ സി മാനേജ് മെന്റ്
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
| 1 | ജോൺ എ കെ | 1925 |
| 2 | കുഞ്ഞുകൃഷ്ണൻ നാടാർ | |
| 3 | എൽസി | 1/6/1966 - 31/5/1969 |
| 4 | മേഴ്സി | 1/6/1969 - 31/5/1975 |
| 5 | ഭാസ്കരൻ നായർ എസ് എസ് | 1/6/1975 - 31/5/1976 |
| 6 | രാമചന്ദ്രൻ നായർ ജി | 1/6/1976 - 31/5/1980 |
| 7 | കരുണാകരൻ നായർ | 1/6/1980 - 31/5/1988 |
| 8 | ഫെർണാഡസ് പെരേര | 1/6/1988 - 31/5/1992 |
| 9 | ഡോറത്തി ഭായ് | 1/6/1992 - 31/5/1996 |
| 10 | ലീല കെ | 1/6/1996 - 31/3/1998 |
| 11 | കുമാരസ്വാമി പിള്ള | 1/4/1998 - 30/4/2000 |
| 12 | ലളിതാബായി കെ | 1/5/2000 - 31/3/2003 |
| 13 | സാറാമ്മ പി എസ് | 1/4/2003 - 31/5/2010 |
| 14 | അൽഫോൻസ ജെ | 1/6/2010 - 31/5/2017 |
| 15 | സാറാമ്മ പി എസ് | 1/6/2017 - 31/5/2018 |
| 16 | രാജു വൈ | 1/6/2018 - 31/5/2020 |
| 17 | ഷീജ കെ എസ് | 1/6/2020- |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാച്ചല്ലൂരിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 1 km വന്നാൽ വണ്ടിത്തടം ജംഗ്ഷൻ എത്തും . അവിടെ നിന്നും 50 മുന്നോട്ടു വന്നാൽ ഇടതു സൈഡിൽ റോഡിനോട് ചേർന്ന് ഒരു കുരിശടി കാണാം. ഇതിനോട് ചേർന്നുള്ള റോഡിൽ ഏകദേശം 1 km ഉള്ളിലോട്ടു വന്നാൽ പാലപ്പൂർ സ്കൂളിൽ എത്താം
{{#multimaps:8.445720370040927, 76.97878428187703 | zoom=12 }}