പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.പി.ടി.എം.എ.എൽ.പി.എസ് പുന്നക്കാട് | |
---|---|
വിലാസം | |
പുന്നക്കാട് കുളത്തൂർ പോസ്റ്റ് മലപ്പുറം ജില്ല , കുളത്തൂർ പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 16 - 07 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | pptmalps1983@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18639 (സമേതം) |
യുഡൈസ് കോഡ് | 32051500703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂർക്കനാട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം.കമറുൾ ലൈല |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഫുളൈൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംലത് |
അവസാനം തിരുത്തിയത് | |
04-02-2024 | Sreejithkoiloth |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽ മൂർക്കനാട്പഞ്ചായത്തിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശമായ പുന്നക്കാടെന്ന സ്ഥലത്തുള്ള ഒരു എയ്ഡ്സ് വിദ്യാലയമാണ് പുന്നക്കാട് പി പി ടി എം എ എൽ പി സ്കൂൾ. നൂറുശതമാനവുംകാര്ഷിതകവൃത്തി ചെയ്തു ജീവിക്കുന്നവരാണ്.ഭൂരിഭാഗം പേരും നിരക്ഷരരും ആയിരുന്നു.ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു പോലും നാലും അഞ്ചും കിലോമീറ്ററുകൾ താണ്ടി വേണമായിരുന്നു തൊട്ടടുത്ത സ്കൂളുകളായിരുന്ന മൂർക്കനടോ കുളത്തൂരിലോ എത്തിപ്പെടൽ.ഇതിനൊരു പരിഹാരമെന്നോണം ഈ പ്രാദേശത്ത് അക്ഷര വെളിച്ചം പകരാൻ ഒരു സ്ഥാപനം വേണമെന്ന് അക്കാലത്തെ പൗരപ്രമുഖരായ കണ്ണംതൊടി മുഹമ്മദ് എന്ന കുഞ്ഞിമാൻ, കണ്ണംതൊടി മുഹമ്മദലി എന്ന മാനു ,തെക്കത്ത് ഹംസ മാസ്റ്റർ ,പെരിങ്ങോടൻ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി കണ്ണംതൊടി കുഞ്ഞിമമ്മി കൊളത്തൂർ ടി മുസ്തഫ മൗലവി എന്നിവരുടെ പരിശ്രമ ഫലമായി 1983 ൽ പള്ളിത്തൊടി മുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി മാനേജരായി പുന്നക്കാട് ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ തുടക്കം കുറിച്ച,പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ലോവെർപ്രൈമറി സ്കൂൾ എന്ന സ്ഥാപനം. തുടക്കത്തിൽ 2 അദ്ധ്യാപകരുടെ സേവനത്താൽ തുടക്കം കുറിച്ച ഈ സ്ഥാപനം 2.38 ഏക്കർ സ്ഥലം ഈ സ്ഥാപനത്തിനായി രജിസ്റ്റർ ചെയ്യുകയും 1983 ൽ അഞ്ച് ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന ഒരു വലിയ കെട്ടിടം നിലവിൽ വരുകയും സ്കൂളിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുക യും ചെയ്തു.1986 ൽ തന്നെ മൂന്നു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്ന മറ്റൊരു കെട്ടിടം നിലവിൽ വരുകയും രണ്ടു അറബി അദ്ധ്യാപകരടക്കം 10 അദ്ധ്യാപകരും 200 ൽ അധികം കുട്ടികളും ആയി ഇന്നും ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പുന്നക്കാട് നിവാസികളുടെ ഏക ആശ്രയമായ ഈ സ്കൂൾ സാമാന്യം നല്ല രീതിയിലാണ് നടന്നു പോകുന്നത്.4 ക്ലാസ്സ് മുറികൾ വീതം അടങ്ങുന്ന രണ്ട് കെട്ടിടങ്ങളും ഒരു പ്രീ പ്രൈമറി കെട്ടിടവും അടങ്ങുന്നതാണ് സ്കൂൾ.ഒരു സ്മാർട്ട് ക്ലാസ്സ് റൂം, കഞ്ഞിപ്പുര, കളിസ്ഥലം, മഴവെള്ള സംഭരണി തുടങ്ങി ഒരു ലോവേർ പ്രൈമറിക്ക് വേണ്ട എല്ലാ സൌകര്യവും ഈ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച ഇംഗ്ലീഷ് ,ഗണിതം ഹരിത ക്ലബ് വിദ്യാരംഗം ഹെൽത്ത് ക്ലബ് മുതലായ ക്ലബ്ബുകൾ വളരെ നന്നായി നടന്നു പോരുന്നു
ചിത്രശാല
വഴികാട്ടി
{{#multimaps:10.9178991176236, 76.14933284529157|zoom=17}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18639
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ