ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം | |
---|---|
പ്രമാണം:44209.jpg | |
വിലാസം | |
കോവളം. ഗവ. എസ്.എൻ.വി. എൽ.പി.എസ്. കോവളം.,കോവളം.,കോവളം.,695527 , കോവളം. പി.ഒ. , 695527 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0471 2480409 |
ഇമെയിൽ | snvlpskovalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44209 (സമേതം) |
യുഡൈസ് കോഡ് | 32140200511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 63 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശിവകുമാർ എസ്.ടി. |
പി.ടി.എ. പ്രസിഡണ്ട് | മനീഷ മോഹൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
03-02-2024 | Remasreekumar |
ചരിത്രം
കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു. തുടർന്ന് കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:8.41243,76.97249| zoom=18}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44209
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ