ജി യു പി എസ് കരിങ്ങാരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കരിങ്ങാരി | |
---|---|
വിലാസം | |
കരിങ്ങാരി കരിങ്ങാരി , തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 02 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04935230253 |
ഇമെയിൽ | gupskaringari@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15477 (സമേതം) |
യുഡൈസ് കോഡ് | 32030101501 |
വിക്കിഡാറ്റ | Q64522557 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളമുണ്ട പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 174 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശി പി.കെ |
പി.ടി.എ. പ്രസിഡണ്ട് | നാസർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യപ്രമോദ് |
അവസാനം തിരുത്തിയത് | |
03-02-2024 | Sreejithkoiloth |
ചരിത്രം
മഴുവന്നൂര് വലിയ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്റെ പ്രാഗ്രൂപം. ഇല്ലത്തെ അന്നത്തെ കാരണവർ അംശാധികാരിയായ ഗോവിന്ദൻ എമ്പ്രാവന്തിരിയായിരുന്നു ബഹുജന സഹകരണത്തോടെ എല്ലാവർക്കും ഉപയോഗപ്പെടുന്ന രീതിയിൽ ഇല്ലത്തിന്റെയടുത്തുള്ള കുന്നിൽ വൈക്കോല് മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കിയത്. ഗോവിന്ദന് നായർ എന്നൊരാളായിരുന്നു ആശാൻ. കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായർ തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. ആദ്യ കാലങ്ങളിൽ തന്നെ ഈ വിദ്യാലയത്തിൽ ആദിവാസി വിഭാഗമായ കുറിച്ച്യർ പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ശ്രീ .രാമൻ പിട്ടനായിരുന്നു.തുടർന്നു വായിക്കുക
സ്കൂളിലെ അധ്യാപകർ
ക്രമ നമ്പർ | അധ്യാപകന്റെ പേര് | ഉദ്യോഗപ്പേര് | പെൻ നമ്പർ | |
---|---|---|---|---|
1 | ശശി പി.കെ | ഹെഡ്മാസ്റ്റർ | 537235 | s |
2 | ബാലൻ പുത്തൂർ | യു.പി.എസ്.ടി | 540665 | |
3 | ഗോവിന്ദ് രാജ് എം | എഫ്.ടി.ഹിന്ദി | 527774 | |
4 | ജെസ്സി കെ.ജെ | എൽ.പി.എസ്.ടി | 537901 | A |
5 | മമ്മൂട്ടി.കെ | എഫ്.ടി ഉർദു | 533373 | a |
6 | മനോജ് വി | യു.പി.എസ്.ടി | 222477 | N |
7 | മഞ്ജു ജോസ് | എൽ.പി.എസ്.ടി | 537584 | a |
8 | നിതാര ദേവസ്യ | എൽ.പി.എസ്.ടി | 230095 | |
9 | നിമിഷ സി | എൽ.പി.എസ്.ടി | 847592 | |
10 | പ്രതിഭ എൻ.എസ് | എൽ.പി.എസ്.ടി | 524550 | |
11 | സിന്ധു കെ.എം | യു.പി.എസ്.ടി | 534958 | |
12 | ശ്രീലത.പി | എൽ.പി.എസ്.ടി | 537929 | |
13 | ഷീജ.ഡി.കെ | എൽ.പി.എസ്.ടി | 866656 | |
14 | ഷിജിന പി | എൽ.പി.എസ്.ടി | 703135 | |
15 | ടോമി മാത്യു | യു.പി.എസ്.ടി | 540849 | |
16 | വഹീദ പി | എഫ്.ടി അറബിക് | 657040 | |
17 | ജീന ഇ.എസ് | യു.പി.എസ്.ടി | 927094 | a |
18 | പ്രസീത പി | ഒ.എ | 854258 | a |
മുൻ സാരഥികൾ
മുൻ പി.ടി.എ പ്രസിഡൻറുമാർ
1 | കുമാരൻ വൈദ്യർ | |
---|---|---|
2 | ഇ.കെമാധവൻ നായർ | |
3 | കെ.എ വിജയൻ | |
4 | മമ്മു കുനിങ്ങാരത്ത് | |
5 | വി.കെ ഗോവിന്ദൻ | |
6 | സീതി തരുവണ | |
7 | കെ.ടി മമ്മൂട്ടി | |
8 | കെ.രാധാകൃഷ്ണൻ | |
9 | ജോസ് ജോൺ | |
10 | എ.മുരളീധരൻ | |
11 | എം.കെ കുര്യാക്കോസ് | |
12 | നാസർ എസ് | |
നേട്ടങ്ങൾ
1995 ൽ പ്രധാനാധ്യാപകനായിരുന്ന എൻ.ടി.ഗോപാലൻ മാസ്റ്റർ ദേശീയ സംസ്ഥാന അധ്യാപക അവാർഡിനർഹനായി
1998 ൽ ഒന്നര ദശകത്തോളം വിദ്യാലയത്തിൽ സേവനം ചെയ്ത ശ്രീ എം ഗോപാല പിള്ള മാസ്റ്റർ ദേശീയ അധ്യാപക അവാർഡ് കരസ്ഥമാക്കി.
2016 ൽ വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ ശ്രീ എം ഗോവിന്ദ് രാജ് മാസ്റ്റർ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി.
2016 ൽ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഗൗതമി എസ് എഴുതിയ കളിയും കാര്യവും കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.മഹാകവി അക്കിത്തം അവതാരികയെഴുതിയ പുസ്തകം ഏറെ പ്രശംസിക്കപ്പെട്ടു.
2017ൽ ദേശീയ അതലറ്റ്സിൽ അധ്യാപകരുടെ 5000 mtr ഓട്ട മത്സരത്തിൽ ഈ വിദ്യാലയത്തിലെ ബാലൻ മാസ്റ്റർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ഇ.കെ ജയരാജൻ മാസ്റ്റർ (റിട്ടയേർഡ് റീജിയണൽ ഡയറക്ടർ ഹയർ സെക്കണ്ടറി)
കമൽ (മാതൃഭൂമി ചാനൽ&ദിനപത്രം)
അക്ഷയ (ജയ്ഹിന്ദ് ടി.വി ന്യൂസ് റീഡർ)
ശങ്കര നാരായണ പ്രസാദ്(പേഴ്സണൽ അസിസ്റ്റൻറ് ഓഫ് ഡിഡി വയനാട്)
ഗംഗാധരൻ റട്ടയേർഡ് എ.എസ്.ഐ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തരുവണ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.736983, 76.074789 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15477
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ