എ.എം.എൽ.പി.എസ്. കിടങ്ങയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കിടങ്ങയം | |
---|---|
വിലാസം | |
കിടങ്ങയം AMLPS KIDANGAYAM , പന്തല്ലൂർ പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2782640 |
ഇമെയിൽ | amlpskidangayam1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18522 (സമേതം) |
യുഡൈസ് കോഡ് | 32050601220 |
വിക്കിഡാറ്റ | Q64566980 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 198 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത.പി.എം |
പി.ടി.എ. പ്രസിഡണ്ട് | ടി.പി ഇബ്രാഹീം മാസ്റ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖൈറുനീസ |
അവസാനം തിരുത്തിയത് | |
20-01-2024 | MUHAMMED SHIFANS C |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിടങ്ങയം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കിടങ്ങയം.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രസക്തി കൈവരിച്ച വിദ്യാലയമാണ് ഇത്.
ചരിത്രം
ഒരു കൂട്ടം നല്ല മനുഷ്യരുടെ ലാഭേച്ഛയില്ലാതെയുള്ള പരിശ്രമഫലമാണ് ഇന്ന് കാണുന്ന കിടങ്ങയം എ.എം.എൽ.പി.എസ് എന്ന ഈ പ്രൈമറി വിദ്യാലയം വളർന്നുവരാൻ കാരണമായത്.
പരേതരായ പുഴക്കൽ ഇബ്രാഹിം മാസ്റ്ററും ഭാര്യ കദീയുമ്മ ടീച്ചറും ചേർന്ന് പുഴക്കൽ തറവാട്ടിലായിരുന്നു ഈ നാട്ടിലെ വിദ്യാലയത്തിന്റെ തുടക്കം പിന്നീട് ഓത്തുപള്ളി നടത്തിവരികയായിരുന്ന പാലപ്ര അബ്ദുള്ള മൊല്ല 1921 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്നിടത്ത് ഓത്തുപള്ളിയിൽ തന്നെ വിദ്യാലയം തുടങ്ങി. കുഞ്ഞൂട്ടൻ മാഷ്, തേച്ചുണ്ണി മാഷ്, ഉണ്ണി മാഷ് എന്നിവർ സഹാധ്യാപകരായി. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങൾ
- സ്മാർട് ക്ലാസ്‌റൂമുകൾ
- ടൈൽഡ് ക്ലാസ് മുറികൾ
- വൃത്തിയുള്ള ടോയ്ലറ്റുകൾ
- വിശാലമായ മൈതാനം
- അടുക്കള
- വാഷ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- കയ്യെഴുത്ത് മാഗസിൻ
- കലാകായിക മേള
- വാർത്താവായന
- ദിനാചരണങ്ങൾ
- ശുചിത്വ പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- അറബിക് ക്ലബ്
- ബുൾബുൾ
- കബ്ബ്
വഴികാട്ടി
- മഞ്ചേരിയിൽ നിന്നും ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട് റൂട്ടിൽ കിടങ്ങയം എന്ന സ്ഥലം.
- പാണ്ടിക്കാടിൽനിന്നും പെരിന്തൽമണ്ണയിൽ നിന്നും ഒറവംപുറം - പന്തല്ലൂർ - മഞ്ചേരി റൂട്ടിൽ കിടങ്ങയം എന്ന സ്ഥലം.
{{#multimaps: 11.084319059301635, 76.19875434628865 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18522
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ