എ.എം.എൽ.പി.എസ്. കിടങ്ങയം

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കിടങ്ങയം
വിലാസം
കിടങ്ങയം

പന്തല്ലൂർ പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9495914645
ഇമെയിൽamlpskidangayam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്18522 (സമേതം)
യുഡൈസ് കോഡ്32050601220
വിക്കിഡാറ്റQ64566980
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ198
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത.പി.എം
പി.ടി.എ. പ്രസിഡണ്ട്ഷറഫു ദേവാല
എം.പി.ടി.എ. പ്രസിഡണ്ട്മാജിദ
അവസാനം തിരുത്തിയത്
02-01-202618522-schholwiki


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിടങ്ങയം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കിടങ്ങയം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രസക്തി കൈവരിച്ച വിദ്യാലയമാണ്  ഇത്.

ചരിത്രം

ഒരു കൂട്ടം നല്ല മനുഷ്യരുടെ ലാഭേച്ഛയില്ലാതെയുള്ള പരിശ്രമഫലമാണ് ഇന്ന് കാണുന്ന കിടങ്ങയം എ.എം.എൽ.പി.എസ് എന്ന ഈ പ്രൈമറി വിദ്യാലയം വളർന്നുവരാൻ  കാരണമായത്.

പരേതരായ പുഴക്കൽ ഇബ്രാഹിം മാസ്റ്ററും ഭാര്യ കദീയുമ്മ ടീച്ചറും ചേർന്ന് പുഴക്കൽ തറവാട്ടിലായിരുന്നു ഈ നാട്ടിലെ വിദ്യാലയത്തിന്റെ തുടക്കം പിന്നീട് ഓത്തുപള്ളി നടത്തിവരികയായിരുന്ന പാലപ്ര അബ്ദുള്ള മൊല്ല 1921 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്നിടത്ത് ഓത്തുപള്ളിയിൽ തന്നെ വിദ്യാലയം തുടങ്ങി. കുഞ്ഞൂട്ടൻ മാഷ്, തേച്ചുണ്ണി മാഷ്, ഉണ്ണി മാഷ് എന്നിവർ സഹാധ്യാപകരായി. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

  • ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങൾ
  • സ്മാർട് ക്ലാസ്‌റൂമുകൾ
  • ടൈൽഡ് ക്ലാസ് മുറികൾ
  • വൃത്തിയുള്ള ടോയ്ലറ്റുകൾ
  • വിശാലമായ മൈതാനം
  • അടുക്കള
  • വാഷ് റൂം

   

പാഠ്യേതര പ്രവർത്തനങ്ങൾ

  • കയ്യെഴുത്ത് മാഗസിൻ
  • കലാകായിക മേള
  • വാർത്താവായന
  • ദിനാചരണങ്ങൾ
  • ശുചിത്വ പ്രവർത്തനങ്ങൾ

ക്ലബുകൾ

  1. വിദ്യാരംഗം
  2. സയൻസ് ക്ലബ്
  3. ഗണിത ക്ലബ്
  4. അറബിക് ക്ലബ്
  5. ബുൾബുൾ
  6. കബ്ബ്‌

വഴികാട്ടി

  • മഞ്ചേരിയിൽ നിന്നും ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട് റൂട്ടിൽ കിടങ്ങയം എന്ന സ്ഥലം.
  • പാണ്ടിക്കാടിൽനിന്നും പെരിന്തൽമണ്ണയിൽ നിന്നും ഒറവംപുറം - പന്തല്ലൂർ - മഞ്ചേരി റൂട്ടിൽ കിടങ്ങയം എന്ന സ്ഥലം.
Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കിടങ്ങയം&oldid=2922456" എന്ന താളിൽനിന്ന് ശേഖരിച്ചത്