ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 3 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44223 1 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആയ് രാജാക്കന്മാരുടെ തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്ന, പിന്നീടു ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തിയ,പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ   അവിഭാജ്യഘടകമായിരുന്നു തുറമുഖം  സ്ഥിതി ചെയ്‌ത പ്രദേശമായ,  ചരിത്രത്തിൽ പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറിയ , തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട്  യുദ്ധങ്ങൾക്ക് കാരണമായ, പ്രാചീനമായ ഗുഹാക്ഷേത്രങ്ങൾ ഇന്നും കാടുപിടിച്ച് കിടക്കുന്ന, കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി  സ്ഥിതിചെയ്യുന്ന   വിഴിഞ്ഞത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം
വിലാസം
വിഴിഞ്ഞം

ഗവണ്മെന്റ് ഹാർബർ ഏരിയ എൽ. പി. സ്കൂൾ, വിഴിഞ്ഞം, വിഴിഞ്ഞം പോസ്റ്റ്, 695521 (പിൻകോഡ് )
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1970
വിവരങ്ങൾ
ഫോൺ0471 2480408
ഇമെയിൽgovt.halpsvzm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44223 (സമേതം)
യുഡൈസ് കോഡ്32140200518
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്63
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ91
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ബൈജു എസ് ഡി
പി.ടി.എ. പ്രസിഡണ്ട്ജനാബ് അബ്ദുൽ വഹാബ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സമീന
അവസാനം തിരുത്തിയത്
03-01-202444223 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര  കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും ഇടയിൽ മത്സ്യത്തൊഴിലാളികളായ  ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം, നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ഇവിടുത്തെ ജനങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് 1968 -ൽ സ്ഥാപിക്കുകയും, 1970-ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ദാനംചെയ്‌ത അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം ഇന്നും നിലകൊള്ളുന്നത്. 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

1970- കളിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകരെ സംബഡിച്ചു കൃത്യമായ വിവരങ്ങൾ ലാഭ്യമല്ലെങ്കിലും, 1974 - 1977 കാലഘട്ടങ്ങളിൽ ശ്രീ സുകുമാരൻ നാടാർ, ശ്രീ. ജി. ചെല്ലപ്പൻ പണിക്കർ തുടങ്ങിയവർ ചുമതല നിർവഹിച്ചത് രേഖകളിൽ കാണുന്നു. എൻ. സി.  കുഞ്ഞൻ, പരമേശ്വരൻ നാടാർ, കെ. സ്‌റ്റെഫാ നോസ് തുടങ്ങിയവർ ആദ്യത്തെ അധ്യപകരിൽ ഉൾപ്പെടുന്നു .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ലഭ്യമായ വിവരങ്ങൾ താഴെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോവളം ലൈറ്ഹൗസിന് സമീപം ഹർബർ റോഡിൽ സ്ഥിതി ചെയ്യുന്നു .
  • വിമാനത്താവളം : തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലത്തിൽ ആണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത്
  • റെയിൽവേ സ്റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലെയും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
  • ബസ്സ്റ്റാൻഡ് : തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലെയും , വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും 1. 1 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
  • തുറമുഖം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നും കേവലം 550 മീറ്റർ അകലത്തിലാണ് ഇ വിദ്യാലയം നിലകൊള്ളുന്നത്

{{#multimaps:8.38176,76.98441| zoom=18 }}