സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.
  2. ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി വർഷങ്ങളോളം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ് നേടിയിട്ടുണ്ട്
  3. 2017 - 18 കാലഘട്ടത്തിൽ നല്ലപാഠം പദ്ധതിയിൽ തിരഞ്ഞെടുത്ത 41 സ്കൂളുകളിൽ ഒരു സ്കൂൾ ആയിരുന്നു.
  4. മലയാള മനോരമ ദിനപത്രത്തിന്റെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്നും മികവാർന്ന ലേഖനങ്ങൾ നൽകിയതിന് 2021 ൽ വീണ്ടും അവരുടെ പ്രത്യേക തിരസ്കാരം വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയാ എൽ.പി. സ്കൂളിൽ എത്തിയിട്ടുണ്ട്
  5. മികവാർന്ന പ്രവർത്തനങ്ങൾക്ക് മഹാത്മാഗാന്ധി എഡ്യുക്കേഷൻ അക്കാഡമി നൽകിയ 'വർണ്ണജാലകം '  എന്ന പുരസ്കാരം 2018 - 19 കാലയളവിൽ ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി.സ്കൂൾ നേടിയിട്ടുണ്ട്.
  • ഫയൽ ചിത്രം

    ഫയൽ ചിത്രം

  • ഫയൽ ചിത്രം

    ഫയൽ ചിത്രം

  • ഫയൽ ചിത്രം

    ഫയൽ ചിത്രം

  • 6. മികവിൽ ഒന്നാമത്

     
    ബാലരാമപുരം ഉപജില്ല ഓഫീസർ നൽകിയ ഉപഹാരം

    2024 -25 അധ്യായന വർഷത്തെ വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെ നേതൃത്വത്തിൽ,

    ഉപജില്ലയിലെ വിദ്യാലയങ്ങക്കിടയിൽ നടത്തിയ പ്രവർത്തന മികവ് അവതരണ മതാസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഹാർബർ സ്കൂളിന് സാധ്യമായി.

     
    യൂണിക്സ്  അക്കാദമിയുടെ ട്രോഫി.


    7. യൂണിക്സ്  അക്കാദമി നടത്തുന്ന ഐ.ടി., ജി.കെ.പരീക്ഷയിൽ
    ഉന്നത വിജയം നേടിയ സ്കൂളുകൾക്ക് നൽകുന്ന ടോപ്പർ അവാർഡിന്
    വിഴിഞ്ഞം ഹാർബർ സ്കൂൾ 2024 - 25 അധ്യായന വർഷത്തിൽ അർഹത നേടി.