ഗവ. എൽ. പി. എസ്സ്. പുളിമാത്ത്

13:02, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpspulimath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കാരേറ്റിന് സമീപം പുളിമാത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.കുടിപള്ളിക്കൂടമായിരുന്ന സ്കൂൾ 1905-ലാണ് സർക്കാർ സ്കൂൾ ആയത്. ആദ്യപ്രഥമാധ്യപകൻ ശ്രീ കുങ്കുമശ്ശേരി പദ്മനാഭ പിള്ള ആയിരുന്നു.73 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈസ്കൂളിൽ ഓടിട്ടകെട്ടിടവും ,ഒരു ഇരുനിലകെട്ടിടവും, സി .ആർ.സി മന്ദിരവും ഉണ്ട്. പ്രഥമാദ്ധ‌‍്യാപികയായ ശ്രീമതി സുചേതാ ബി എസ് ഉൾപ്പെടെ 10 അദ്ദ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
വിലാസം
പുളിമാത്ത്

പുളിമാത്ത് പി.ഒ.
,
695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1905
വിവരങ്ങൾ
ഫോൺ0471 2836036
ഇമെയിൽglpspulimath@gmail.com
കോഡുകൾ
സ്കൂൾ കോഡ്42417 (സമേതം)
യുഡൈസ് കോഡ്32140500506
വിക്കിഡാറ്റQ64036920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുളിമാത്ത് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എസ്
പി.ടി.എ. പ്രസിഡണ്ട്രജിത്
എം.പി.ടി.എ. പ്രസിഡണ്ട്ഗോപിക
അവസാനം തിരുത്തിയത്
14-12-2023Glpspulimath


പ്രോജക്ടുകൾ





ചരിത്രം

കാരേറ്റിന് സമീപം പുളിമാത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.കുടിപള്ളിക്കൂടമായിരുന്ന സ്കൂൾ 1905-ലാണ് സർക്കാർ സ്കൂൾ ആയത്. ആദ്യപ്രഥമാധ്യപകൻ ശ്രീ കുങ്കുമശ്ശേരി പദ്മനാഭ പിള്ള ആയിരുന്നു.73 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈസ്കൂളിൽ ഓടിട്ടകെട്ടിടവും ,ഒരു ഇരുനിലകെട്ടിടവും, സി .ആർ.സി മന്ദിരവും ഉണ്ട്. പ്രഥമാദ്ധ‌‍്യാപികയായ ശ്രീമതി ലൈല എസ് ഉൾപ്പെടെ 7 അദ്ദ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

ചിത്രങ്ങളിലൂടെ'

 
 
 
 
 
 

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

⏩കിളിമാനൂർ  കെ.എസ.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും എം.സി. റോഡ് വഴി 3 km തെക്കോട്ട്   
  സഞ്ചരിക്കുമ്പോൾ പുളിമാത് ജംഗ്ഷനിൽ നിന്നും വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു .
⏩കാരേറ്റ് ജംഗ്ഷനിൽ നിന്നും എം.സി. റോഡ് വഴി 2 km വടക്കോട്ട്  സഞ്ചരിക്കുമ്പോൾ പുളിമാത് 
     ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു .

|} {{#multimaps: 8.74265,76.89679| zoom=18 }}