ലൂഥറൻ എൽ.പി.എസ്. അന്തിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലൂഥറൻ എൽ.പി.എസ്. അന്തിയൂർ
പ്രമാണം:44224 school pic.jpg
വിലാസം
അന്തിയൂർ

ലൂഥറൻ എൽ പി എസ് അന്തിയൂർ,695501
,
695501
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9497162657
ഇമെയിൽ44224anthiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44224 (സമേതം)
യുഡൈസ് കോഡ്32140200201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്ബാലരാമപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഷ ഗ്രിഗോറി ജി .എസ്
പി.ടി.എ. പ്രസിഡണ്ട്ഷീബ
എം.പി.ടി.എ. പ്രസിഡണ്ട്റ്റീന
അവസാനം തിരുത്തിയത്
14-12-2023Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മിടന്നൂർക്കോണത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഈ വിദ്യാലയം 1918 ൽ സ്ഥാപിച്ചത് ദളിത് വിഷ വിരുദ്ധ വിവേചനവാദി ആയിരുന്ന ശ്രീ. ലാസർ വൈദ്യർ ആണ്. കൂടുതൽ വായനയ്ക്ക് അന്ന് ക്രിസ്തു മതം പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമായിട്ട് മിഷനറിമാർ എത്തി. അവർ പ്രാദേശിക ഭാഷകൾ പഠിക്കുകയും ദളിതരെ പഠിപ്പിക്കുകയും അങ്ങനെ അവർ വിദ്യാഭ്യാസം നേടുകയും ചെയ്തു. 1925-ൽ കുഴിവിള അന്തിയൂരിലേക്ക് മാറ്റി. ഒന്നും രണ്ടും ക്ലാസുകൾ ഉണ്ടായിരുന്നു. ശ്രീ. ജോസഫ് പ്രഥമ പ്രധാനാധ്യാപകനും ആർ . എബ്രഹാം പ്രഥമ വിദ്യാർത്ഥിയുമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തിരുവനന്തപുരത്തുനിന്നും കളിയിക്കാവിള റോഡിൽ 19.5 കിലോമീറ്റർ സഞ്ചരിചു ബാലരാമപുരം ജംഗ്ഷനിൽ നിന്നും വിഴിഞ്ഞം റോഡിൽ പനയറകുന്നു എന്ന സ്ഥലത്തു നിന്ന് ഉള്ളിലേക്ക് ഒരു കിലോമീറ്റർ മാറി. നെല്ലിവിള എന്ന സ്ഥലത്തുനിന്നും 100 മീറ്റർ മാറിയാണ് ലൂഥറൻ എൽ പി എസ് അന്തിയൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:8.41213,77.04340| zoom=18}} ,

"https://schoolwiki.in/index.php?title=ലൂഥറൻ_എൽ.പി.എസ്._അന്തിയൂർ&oldid=2021142" എന്ന താളിൽനിന്ന് ശേഖരിച്ചത്