ഗവ. എൽ.പി.എസ്. കൊക്കോതമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത് .കുട്ടികളുടെ സർഗ്ഗവാസനകളെ പരി പോഷിപ്പിക്കാൻ ഒട്ടേറെ പ്രവർത്ത നങ്ങൾ സ് ക്കൂ ളിൽ ഉണ്ട്
ഗവ. എൽ.പി.എസ്. കൊക്കോതമംഗലം | |
---|---|
വിലാസം | |
കോക്കോതമംഗലം കൊക്കോതമംഗലം മുണ്ടേല പി ഒ , മുണ്ടേല പി.ഒ. , 695543 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 14 - 05 - 1910 |
വിവരങ്ങൾ | |
ഫോൺ | 8943487189 |
ഇമെയിൽ | kkmangalam42540@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42540 (സമേതം) |
യുഡൈസ് കോഡ് | 32140600206 |
വിക്കിഡാറ്റ | Q64035266 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അരുവിക്കര |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിജിനു എസ് എൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്യാം ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലേഖ |
അവസാനം തിരുത്തിയത് | |
13-12-2023 | AnijaBS |
ചരിത്രം
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് . അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം മാനം അടിയറ വയ്ക്കുന്നതിലും ഭേദം ജീവത്യാഗമാണെന്നു ചിന്തിച്ച അധഃകൃത വർഗറാണിയായിരുന്ന, കോത മഹാറാണിയുടെയും അവരുടെ സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം. മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ-പ്രൈമറി , പ്രൈമറി അടക്കം എട്ട് ക്ലാസ് മുറികൾ ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം വിശാലമായകളിസ്ഥലം പാചകപ്പുര അഞ്ച് ശൗചാലയങ്ങൾ സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
അക്ഷരക്കളരി വായനക്കൂട്ടം , റേഡിയോ മംഗോ , മാസപ്രശ്നോത്തരി , കാർഷിക ക്ലബ് പ്രവർത്തനങ്ങൾ, കായിക പരിശീലന ക്ലാസുകൾ , നൃത്ത പരിശീലന ക്ലാസുകൾ.....
മികവുകൾ
- നെടുമങ്ങാട് സബ് ജില്ലാ വർക്ക് എക്സ്പീരിയൻസ് മേള-ഫ്ലവർ മേക്കിങ് തേർഡ്പൊസിഷൻ - എൽ .പി വിഭാഗം
- നെടുമങ്ങാട് സബ്ജില്ലാ എൽ പി നാടോടി മത്സരം -എ ഗ്രേഡ്
..................................
മുൻ സാരഥികൾ
സേവനമനുഷ്ഠിച്ച കാലം | ഹെഡ്മാസ്‌റ്റർ / ഹെഡ്മിസ്ട്രസ് |
---|---|
2000-2004 | ശ്രീധരൻ |
2004-2012 | മിനി |
2012-2013 | ജയകുമാർ |
2013 | സോമശേഖരൻ നായർ |
2013-2015 | ലിസി ജോൺ |
2015-..... | സൂസമ്മ കുരിയൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പദവി |
---|---|
രാജശേഖരൻ നായർ | റിട്ടയേർഡ് ഫ്രം സെക്രെട്ടറിയേറ്റ് |
രാജൻ നായർ | റിട്ടയേർഡ് എൽ . ഐ . സി ഓഫീസർ |
ആനന്ദവല്ലി | റിട്ടയേർഡ് ഹെഡ്മിസ്ട്രസ് - വെട്ട ഹയർ സെക്കന്ററി സ്കൂൾ |
ശാന്ത കുമാരി | റിട്ടയേർഡ് യൂണിവേഴ്സിറ്റി സീനിയർ സൂപ്രണ്ട് |
കൃഷ്ണൻ കുട്ടി നായർ | സെക്രെട്ടറിയേറ്റ് എംപ്ലോയീ |
ശ്രീകുമാരൻ നായർ | ജൂനിയർ സൂപ്രണ്ട് ലേബർ ഓഫീസ് |
ഇന്ദിര | റിട്ടയേർഡ് ടീച്ചർ |
സന്തോഷ് കുമാർ | സെയിൽസ് tax ക്ലാർക്ക് അസിസ്റ്റന്റ് |
അനിൽ കുമാർ | സർക്കിൾ ഇൻസ്‌പെക്ടർ |
വഴികാട്ടി
- തിരുവനന്തപുരം----->നെടുമങ്ങാട്------>കൊക്കോതമംഗലം
{{#multimaps: 8.587067658095688, 77.02552156093513 |zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42540
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ