ജി.എൽ.പി.എസ്.ശ്രീനിവാസപുരം

11:31, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42217svpm (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിൽ ചെമ്മരുതി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ആണ്  സ്ഥിചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് ശ്രീനിവാസപുരം സ്കൂൾ സ്ഥിചെയ്യുന്നത് .ശ്രീനിവാസപുരം ഭാഗത്തുള്ള സാമ്പത്തികവും പിന്നോക്ക വിഭാഗത്തിൽപെട്ട ഒരുപാട്  കുട്ടികളുടെ ആശ്രയമാണ് നമ്മുടെ ഈ സ്കൂൾ.

ജി.എൽ.പി.എസ്.ശ്രീനിവാസപുരം
വിലാസം
ശ്രീനിവാസപുരം

ജി.എൽ.പി.എസ്.ശ്രീനിവാസപുരം
,
695145
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ9745825894
ഇമെയിൽlpssreenivasapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്42217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.സലീന.എ
അവസാനം തിരുത്തിയത്
13-12-202342217svpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1891 ആണ് .ശ്രീ .ശ്രീനിവാസറാവു എന്ന മഹാനായ മനുഷ്യൻ പരിസര പ്രദേശത്തെ കുട്ടികൾക്ക് വേണ്ടി 50 സെന്റ് സ്ഥലം സംഭാവന ചെയ്തു.അദ്ദേഹത്തിന്റെ ഓർമക്കായി ഈ പ്രദേശം ശ്രീനിവാസപുരം എന്ന് അറിയപ്പെടുന്നു . കൂടുതൽ വായനക്ക് 2023-24അക്കാദമിക വർഷത്തിൽ എൽ പി വിഭാഗത്തിൽ 175 കുട്ടികൾ പഠിക്കുന്നു .82ആൺ കുട്ടികളും 93പെൺകുട്ടികളും പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

  1. അത്യാധുനിക സൗകര്യത്തോടു കൂടിയ 4, ക്ലാസ് റൂമുകൾ (പ്രൊജക്ടർ ,ലാപ്ടോപ്പ് ,സൗകര്യങ്ങൾ  )
  2. ശീതീകരിച്ച ഐ ടി  കമ്പ്യൂട്ടർ ലാബ്
  3. വൃത്തിയുള്ള ശൗചാലയങ്ങൾ
  4. കുടിവെള്ള സൗകര്യം
  5. പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഗാന്ധി ദർശൻ ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഇക്കോ ക്ലബ്

മികവുകൾ

2023-24 വർഷത്തെ ശാസ്‌ത്രമേള ഓവറോൾ നമ്മുടെ സ്‌കൂളിന് സ്വന്തം.

മുൻ സാരഥികൾ പ്രഥമാദ്ധ്യാപകർ -2000,മുതൽ

പ്രഥമാദ്ധ്യാപകർ -2000,മുതൽ
പ്രഥമാദ്ധ്യാപകർ കാലയളവ്
ശ്രീമതി .ആർ.ശാന്തകുമാരി (2000-2002,)
ശ്രീമതി . കെ .സൈരന്ധ്രി (2002-2003,)
ശ്രീമതി . ജി .സരള     (2003-2006,)
ശ്രീമതി .എസ്. വസന്തകുമാരി   (2006-2011,)
ശ്രീമതി . എ .നെജീനകുഞ്ഞു  (2011-2015,)
ശ്രീ .എം ബൈജു             2015-2019,)
ശ്രീമതി.  അനിത കെ 2019-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.എസ്  പദ്മനാഭൻ (ഹൈകോർട്ട്  ജഡ്ജ് )
  • ശ്രീ .ജി ശശിധരൻ      (ഹൈകോർട്ട്  ജഡ്ജ് )
  • ശ്രീ .Dr.പദ്മാലയൻ   (ഫിസിഷ്യൻ മെഡിക്കൽ കോളേജ് തിരുവനതപുരം
  • ശ്രീ. Dr. പ്രകാശ്  (സിവിൽ സർജൻ കൊല്ലം ജില്ലാ ആശുപത്രി )

വഴികാട്ടി

{{#multimaps: 8.745146911646087, 76.73459384615823|zoom=18 }} ,