ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം
വിലാസം
PULIYOORKONAM

PULIYOORKONAM (PO)
,
പുലിയൂർക്കോണം പി.ഒ.
,
695604
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം11 - 05 - 1961
വിവരങ്ങൾ
ഫോൺ0470 2682525
ഇമെയിൽglpspuliyoorkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42418 (സമേതം)
യുഡൈസ് കോഡ്31140500105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSUNITHA.S
പി.ടി.എ. പ്രസിഡണ്ട്HARSHAKUMAR
എം.പി.ടി.എ. പ്രസിഡണ്ട്ASEENA
അവസാനം തിരുത്തിയത്
13-12-202342418


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പ്രമാണം:Glps puliyoorkonam തിരുവനതപുരം ജില്ലയിൽ മടവുർ ഗ്രാമപഞ്ചായത്തിൽ പുലിയുർക്കോണം എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് എൽ.പി. സ്കൂൾ, പുലിയുർക്കോണം . പുലിയുർക്കോണം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961 ൽ സ്ഥാപിച്ച ഈ വിദ്യാലയം .. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം സ്റ്റാന്ഡേർഡു വരെ ക്ലാസ്സുകൾ ഇവിടെ ഉണ്ട്. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1961 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ വായനക്ക്


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് പത്രം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • ഹെൽത്ത ക്ലബ്ബ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

  • NH-47 ൽ പാരിപ്പള്ളിയിൽ നിന്നും മാടത്തറ റൂട്ടിൽ 10 കിലോമീറ്റർ അകലെ.
  • SH-1 ൽ നിലമേൽ നിന്നും പള്ളിക്കൽ റൂട്ടിൽ 5.8 കിലോമീറ്റർ അകലെ

{{#multimaps: 8.8258479,76.8356698 | zoom=18 }}