മിടാവിലോട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 11 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mitavilodelps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മിടാവിലോട് എൽ പി സ്കൂൾ

മിടാവിലോട് എൽ പി സ്കൂൾ
വിലാസം
കാവിൻമൂല, മാമ്പ പി ഒ

പി.ഒ.മാമ്പ
,
670611
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ9961205666
ഇമെയിൽmitavilodelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13169 (സമേതം)
യുഡൈസ് കോഡ്32020200511
വിക്കിഡാറ്റQ64458977
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി ടി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ഷീമ എം
അവസാനം തിരുത്തിയത്
11-12-2023Mitavilodelps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1892 ൽ ഔപചാരിക വിദ്യാലയമാകുന്നു . വർഷങ്ങളോളം ഗ്രാമീണ ജനതയ്ക്ക് അറിവു പകർന്ന സ്ഥാപനം 1896 ൽ അംഗീകാരം ലഭിച്ചു . 120 വർഷക്കാലം മിടാവിലോടും പരിസരത്തും നവോത്ഥാനത്തിന് വഴിയൊരുക്കിയ സ്ഥാപനം

ഭൗതികസൗകര്യങ്ങൾ

കെ.ഇ.ആർ ബിൽഡിംഗ് , പഠന സൗഹൃദമായ ചുമരുകൾ , ലൈബ്രറി , കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്തപരിശീലനം , കാർഷികം

മാനേജ്‌മെന്റ്

പത്മനാഭമാരാർ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , സി.സാംബനുണ്ണി , സി.വി.മഹേന്ദ്രമോഹൻ 

മുൻസാരഥികൾ

പത്മനാഭൻ ഗുരുക്കൾ , പി.കുഞ്ഞിക്കണ്ണൻ‌ മാസ്റ്റർ , കെ.വി.കേളപ്പൻ മാസ്റ്റർ , സി.വി.നാരായണി ടീച്ചർ , മുകുന്ദൻ മാസ്റ്റർ, സി വി മഹേന്ദ്രമോഹൻ മാസ്റ്റർ, സി കെ ഭാഗ്യസുധ ടീച്ചർ, എം സുശീല ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി.എം.ലക്ഷ്മണൻ , കെ.സി.കുഞ്ഞിരാമൻ മാസ്റ്റർ

വഴികാട്ടി

{{#multimaps:11.882368,75.483444|zoom=14}}
"https://schoolwiki.in/index.php?title=മിടാവിലോട്_എൽ_പി_സ്കൂൾ&oldid=2015450" എന്ന താളിൽനിന്ന് ശേഖരിച്ചത്