ജി എൽ പി എസ് നരമ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 299184 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് നരമ്പിൽ
വിലാസം
തട്ടുമ്മൽ

തട്ടുമ്മൽ
,
പി ഒ തട്ടുമ്മൽ പി.ഒ.
,
670511
,
കണ്ണൂർ ജില്ല
സ്ഥാപിതം10 - 03 - 1928
വിവരങ്ങൾ
ഫോൺ04985 299184
ഇമെയിൽgovtlpsnarambil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13910 (സമേതം)
എച്ച് എസ് എസ് കോഡ്13910
യുഡൈസ് കോഡ്32021201401
വിക്കിഡാറ്റ10
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങോം-വയക്കര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു.സി.വി.
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ. എം
എം.പി.ടി.എ. പ്രസിഡണ്ട്സുരമ്യ. എം
അവസാനം തിരുത്തിയത്
07-12-2023299184


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പെരിങ്ങോം വയക്കര  ഗ്രാമ പഞ്ചായത്തിലെ തട്ടുമ്മൽ  നരമ്പിൽ  പ്രദേശത്ത് 1928 ൽ സ്ഥാപിതമായ  വിദ്യാലയമാണ് നരമ്പിൽ  ഗവണ്മെന്റ് എൽ പി സ്കൂൾ. ശ്രീ നരമ്പിൽ കൊടക്കൽ  കുഞ്ഞിരാമൻ നായർ  അവറുകളാണ് സ്കൂളിനവശ്യമായ  സ്ഥലവും  താത്കാലിക  കെട്ടിടവും നൽകിയത്. ആദ്യകാലങ്ങളിൽ  ഓലമേഞ്ഞ ക്ലാസ്സ്‌റൂമുകളാണു ണ്ടായിരുന്നത്. ഏകാദ്ധ്യാപക  വിദ്യാലയമായിരുന്നു.1975 ൽ സ്കൂളിനായി ശ്രീമതി വേങ്ങയിൽ കല്യാണിയമ്മയുടെ  കെയിൽ നിന്നും രണ്ടേക്കർ സ്ഥലം  വാങ്ങി ഭൗതിക  സാഹചര്യം  മെച്ചപ്പെടുത്തി. ഇന്ന് 4 ക്ലാസ്സുകളിലായി 134 കുട്ടികൾ പാഠനം  നടത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ക്ലാസ്സ്‌ റൂം

വിശാലമായ  ഹാൾ

വിശാലമായ  ഭക്ഷണശാല

ഒരു സ്റ്റാഫ്‌ റൂം

ആവശ്യമായ  ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക  പ്രവർത്തനങ്ങൾ

ക്ലബ്‌ പ്രവർത്തനങ്ങൾ

വിനോദ യാത്രകൾ

ഫീൽഡ് ട്രിപ്പുകൾ

മാനേജ്‌മെന്റ്

പ്രധാനഅദ്ധ്യാപിക - വരലക്ഷ്മി  എം വി

പി. ടി. എ പ്രസിഡന്റ് - വിനോദ്കുമാർ. എം

എം. പി. ടി. എ. പ്രസിഡന്റ് -സുരമ്യ. എം

മുൻസാരഥികൾ

പ്രധാന അദ്ധ്യാപകർ

ചന്തുക്കുട്ടി നമ്പ്യാർ മാസ്റ്റർ

സത്യഭമ ടീച്ചർ

സെബാസ്റ്റ്യൻ മാസ്റ്റർ

വനജ ടീച്ചർ

കുഞ്ഞികൃഷ്ണൻ മാസ്റ്റർ

ചന്തുക്കുട്ടി വീരച്ചേരി മാസ്റ്റർ

ഇസ്മായിൽമാസ്റ്റർ

പീതാംബരൻ മാസ്റ്റർ

രാധാമണി ടീച്ചർ

രാഘവൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധിക വിവരം

വഴികാട്ടി

പയ്യന്നൂർ - ചെറുപുഴ  റോഡിൽ  പാടിച്ചാലിൽ നിന്നും തട്ടുമ്മൽ  റോഡ്.

പാടിച്ചാലിൽ നിന്നും 3 കി. മി  . ദൂരം

തട്ടുമ്മൽ  ദിവ്യപുരം  ക്ഷേത്രത്തിന്റെ എതി൪വശം{{#multimaps:12.24758947645289, 75.35965493062467|width=800px|zoom=17.}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നരമ്പിൽ&oldid=2010505" എന്ന താളിൽനിന്ന് ശേഖരിച്ചത്