കൂവേരി എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കണ്ണൂൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കൂവേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

കൂവേരി എൽ പി സ്കൂൾ
വിലാസം
കൂവേരി

കൂവേരി
,
കൂവേരി പി.ഒ.
,
670581
,
കണ്ണൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽgovtlpskooveri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13742 (സമേതം)
യുഡൈസ് കോഡ്32021001501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചപ്പാരപ്പടവ്‌,,പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ ടി
പി.ടി.എ. പ്രസിഡണ്ട്കെ പദ്മനാഭൻ
എം.പി.ടി.എ. പ്രസിഡണ്ട്ഫിജി പി
അവസാനം തിരുത്തിയത്
30-11-2023Mtdinesan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൂവേരിയിലെ  പ്രസിദ്ധമായ ജൻമി    കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ  കുടുബത്തിലുള്ള   കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരിഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന്   താഴെയുള്ള ഒരു പറമ്പിലായിരുന്നുപള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാം ക്ലാസ്വരെയുള്ള സ്കൂൾ ആയി ഉയരുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റ

ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽകല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഭൗതികസൗകര്യങ്ങൾ്

നിലവിൽ ഇരുപത് സെൻറ് സ്ഥലമാണുളളത്. പന്ത്രണ്ട് ക്ലാസ് മുറികളുടെ നിർമ്മാണ പ്രവർത്തനം നടന്നു വരുന്നു.സ്റ്റേജും മൂന്ന് ക്ലാസ് മുറികളുമാണ് ഉളളത്.പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് നിലവിലുളളത്. ഇംഗ്ലീഷ് തിയേററർ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്.കളിസ്ഥലമില്ലാത്തതിനാൽ അത് അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്.സ്കൂൾ യു പിആയി അപ്ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

എം .ഗോവിന്ദൻ നമ്പ്യാർ

എ .മുഹമ്മദ്  കുഞ്ചു

പി .വി ഗോവിന്ദൻ

കെ.ഗോപാലൻ

എം .വി .കൃഷ്ണൻ

സി .പി .രാഘവൻ

ടി .സഹദേവൻ

കെ.ടി ത്രേസ്യാമമ

പി.വി.രാമചന്ദ്രൻ

പി.വി.കുഞ്ഞിരാമൻ

ആർ.രവീന്ദ്രൻ

ഓ.വി.ഗംഗാധരൻ

ആർ. ശ്യാമളാദേവി

ഗീത കരിപ്പത്ത്

ശ്രീധരൻ നമ്പൂതിരി

കെ. ജെ. ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി വി കുഞ്ഞിരാമൻ മാസ്റ്റർ

പി വി രാമചന്ദ്രൻ മാസ്റ്റർ

ഷെരീഫ് ഈസ




വഴികാട്ടി

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം വളളിക്കടവ് ബസ് സ്റ്റോപ്പ് വരെ 20 കിലോമീറ്റർ {{#multimaps:12.11983,75.39333 | width=800px | zoom=17}}

"https://schoolwiki.in/index.php?title=കൂവേരി_എൽ_പി_സ്കൂൾ&oldid=2002447" എന്ന താളിൽനിന്ന് ശേഖരിച്ചത്