കരിങ്കയം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13708 (സംവാദം | സംഭാവനകൾ) (SCHOOL PHOTO)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരിങ്കയം എൽ പി സ്കൂൾ
വിലാസം
കരിങ്കയം

കരിങ്കയം
,
തടിക്കടവ് പി.ഒ.
,
670581
,
കണ്ണൂർ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9496722777
ഇമെയിൽPremjigranma@gmail.com
കോഡുകൾ
സ്കൂൾ കോഡ്13708 (സമേതം)
യുഡൈസ് കോഡ്32021001304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചപ്പാരപ്പടവ്‌,,പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ32
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേംജി എ
പി.ടി.എ. പ്രസിഡണ്ട്PRAKASHAN.P
എം.പി.ടി.എ. പ്രസിഡണ്ട്SHAFEENA SHARAFUDHEEN
അവസാനം തിരുത്തിയത്
29-11-202313708


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലയോര മേഖലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്തിലെ കരിങ്കയം വാർഡിൽ സ്ഥിതി ചെയ്യുന്നു. 1956 ലാണ് സ്കൂൾ സ്ഥാപിതമായത്. എ ശ്രീധരൻ മാസ്റ്റർ സ്ഥാപക പ്രധാനാധ്യാപകനും വി.വി.രാമൻ പ്രഥമ മാനേജരുമാണ്. നിലവിൽ എ. പ്രേംജി ഹെഡ് മാസ്റ്ററും കെ.വി.ഗോവിന്ദൻ മാനേജരുമാണ്. നിലവിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകളും സ്കൂളിന്റെ ഭാഗമായി പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. അഞ്ച് സ്ഥിരം അധ്യാപകരും ഒരു പാചകക്കാരിയും ഇവിടെ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.18672549756911, 75.42161995955571 | width=800px | zoom=16 }} തളിപ്പറമ്പിൽ നിന്ന് ചപ്പാരപ്പടവ് വഴി കരിങ്കയം

ആലക്കോട് നിന്ന് തടിക്കടവ് വഴി

"https://schoolwiki.in/index.php?title=കരിങ്കയം_എൽ_പി_സ്കൂൾ&oldid=2000835" എന്ന താളിൽനിന്ന് ശേഖരിച്ചത്