കരിങ്കയം എൽ പി സ്കൂൾ
(13708 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കരിങ്കയം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
കരിങ്കയം തടിക്കടവ് പി.ഒ. , 670581 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 9496722777 |
| ഇമെയിൽ | Premjigranma@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13708 (സമേതം) |
| യുഡൈസ് കോഡ് | 32021001304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 46 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രേംജി എ |
| പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഫീന.A.M |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലയോര മേഖലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണിത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്തിലെ കരിങ്കയം വാർഡിൽ സ്ഥിതി ചെയ്യുന്നു. 1956 ലാണ് സ്കൂൾ സ്ഥാപിതമായത്. എ ശ്രീധരൻ മാസ്റ്റർ സ്ഥാപക പ്രധാനാധ്യാപകനും വി.വി.രാമൻ പ്രഥമ മാനേജരുമാണ്. നിലവിൽ എ. പ്രേംജി ഹെഡ് മാസ്റ്ററും കെ.വി.ഗോവിന്ദൻ മാനേജരുമാണ്. നിലവിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകളും സ്കൂളിന്റെ ഭാഗമായി പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. അഞ്ച് സ്ഥിരം അധ്യാപകരും ഒരു പാചകക്കാരിയും ഇവിടെ ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പിൽ നിന്ന് ചപ്പാരപ്പടവ് വഴി കരിങ്കയം
ആലക്കോട് നിന്ന് തടിക്കടവ് വഴി