എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 19 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42041
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലീന പി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അപ്സര വി
അവസാനം തിരുത്തിയത്
19-11-202342041

ലിറ്റിൽ കൈറ്റ്സ് -2023

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളിലെ പൊൻതൂവലാണ് സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോ റെക്കോർഡിങും ഓൺലൈൻ സ്കോർബോർഡും. കലോത്സവത്തിന്റെ 7 വേദികളിലെയും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് ലിറ്റിൽ കൈറ്റിലെ കുട്ടികളാണ് .വേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും കുട്ടികൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിൽ ഈ വർഷം HSവിഭാഗം ഓവറോൾ ചാമ്പ്യന്മാരായി. സ്കൂൾതല ഏകദിന ക്യാമ്പ് ക്യാമ്പോണം 2023-സെപ്റ്റംബർ ഒന്നിന് പിടിഎ പ്രസിഡൻറ് ശ്രീ ഇ. ജയരാജ് നിർവഹിച്ചു .വിവരസാങ്കേതികവിദ്യയിലെ നൂതന സംങ്കേതങ്ങൾ കൊണ്ട് ഓണക്കാലത്തെ ആവേശത്തോടെ കളികളിലൂടെ വിദ്യാർഥികൾ വരവേറ്റു.ടാഗോർതിയേറ്ററിൽ വച്ചു നടന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിലും പങ്കെടുത്തു.